1

632 59 40
                                        

അപ്പൊ തുടങ്ങാം ലെ

...

..

...

....

St. XN Hospital...

അവിടെ അവശ നിലയിൽ ഒരു പെൺകുട്ടി... Doctors ഒരുപാട് കഷ്ടപ്പെട്ട് അവളെ അത്യാസന്നാ നിലയിൽ നിന്ന് പുറത്തെത്തിച്ചു... പക്ഷെ ഇപ്പോഴും ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു അവൾ.. വെറും 18 വയസ്സേ ആയിട്ടുള്ളു അവൾക്കപ്പൊ...

പതിയെ കണ്ണ്തുറന്ന അവൾ കണ്ടത് തന്നെ നോക്കി നിറക്കണ്ണുകളോടെ നിൽക്കുന്ന അവളുടെ അച്ഛനെയും അമ്മയെയും...

...

?? : മോളെ ചിമ്മു 🥺

ചിമ്മു : അച്ഛാ... അവൻ... അവനെവിടെ....

അച്ഛൻ : 🥺മോളെ... അവൻ 😔

അച്ഛൻ വാക്കുകൾ മുഴുവിപ്പിക്കുന്നതിനു മുന്നേ തന്നെ അവൾക്ക് കാര്യമെല്ലാം മനസിലായി... അവൾ ആ ആശുപത്രിയിൽ വച്ച് അലറി കരഞ്ഞു... കരയാൻ മാത്രമേ അവൾക്കപ്പോ കഴിയുമായിരുന്നോളു.. കരഞ്ഞ തളർന്ന അവൾ അവിടെ കുഴഞ്ഞു വീണു......
.
.





..

.

.
ഏകദേശം 1 വർഷത്തിന് ശേഷം...

നാട്ടിൻപുറത്തെ ഒരു വീട്..

രാവിലെ തന്നെ പത്രവും വായിച്ചു ഇരിക്കുവാണ് വീട്ടിലെ ഗൃഹനാഥൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രാവിലെ തന്നെ പത്രവും വായിച്ചു ഇരിക്കുവാണ് വീട്ടിലെ ഗൃഹനാഥൻ...

Joon : Jinie.... എന്റെ ചായ എവിടെ...

Jinie : അയ്യോ അങ്ങോട്ട് നടന്ന് വന്നായിരുന്നു കണ്ടില്ലേ.. എല്ലാ ജോലിയും ഞാൻ തന്നെ ചെയ്യണം.. പോത്ത് പോലെ ഇവിടെ ഒരെണ്ണം ഉണ്ട് ഒരു ഉപകാരവുമില്ല

Joon : ഇവളിത് എന്താ ഈ പറയണേ ഇനി പോത്ത് എന്ന് ഉദ്ദേശിച്ചത് എന്നെയാണോ ayyy... 😌
എന്താ jinie നിന്നോട് ഒരു ചായ അല്ലെ ഞാൻ ചോദിച്ചോളൂ

AYAAL NJAN ALLA (A VMINKOOK STORY)Stories to obsess over. Discover now