3

272 36 40
                                        

കോളേജ് തുറന്നതിന്റെ 3ാം ദിവസം
..
കോളേജ് ജീവിതം മറ്റുള്ളവരെ പോലെ ചിമ്മുവും ഒരുപാട് ഇഷ്ടപെടുന്നുണ്ട്... ക്ലാസ്സിൽ Yoongi യെ കൂടാതെ ഒരുപാട് കൂട്ടുകാരെയും അവൾക്ക് കിട്ടി...

ചിമ്മു : ശോ അച്ഛനും അമ്മയും പറയുന്ന കേട്ട് വീട്ടിൽ ഇരുന്നിരുന്നേൽ ഇതെല്ലാം ഞാൻ miss ചെയ്തേനെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ചിമ്മു : ശോ അച്ഛനും അമ്മയും പറയുന്ന കേട്ട് വീട്ടിൽ ഇരുന്നിരുന്നേൽ ഇതെല്ലാം ഞാൻ miss ചെയ്തേനെ

Yoongi : ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. Freshers... College day.. പോരാത്തതിന് ദേ നോക്ക് സീനിയർ ചേട്ടന്മാരൊക്കെ എന്നാ ലുക്കാ.. ചിമ്മു നിനക്ക് ഇതുവരെയും ഒരു relation ഇല്ലലോ ഇനി ഇവിടെ നിന്നും നോക്ക്..

ചിമ്മു : അയ്യോ ഒന്ന് പോടീ അച്ഛൻ അറിഞ്ഞ എന്നേ കൊല്ലും

Yoongi : പിന്നെ ഒരാളെ പ്രേമിച്ചെന്നും പറഞ്ഞു നിന്റെ അച്ഛൻ കൊല്ലത്തൊന്നുമില്ല

ചിമ്മു : എന്നാലും എനിക്ക് പേടിയാ

Yoongi : എന്നാലും ഈ plus one plus two time നീ ആരെയും പ്രേമിച്ചില്ലെന്ന് പറഞ്ഞ വിശ്വസിക്കാൻ പാടാ...

ചിമ്മു : സത്യമാ yoongi..അറിയാലോ പത്താം class കഴിഞ്ഞ് ഇവിടം വിട്ട് ചെന്നൈയിൽ പോയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.... പിന്നെ ആക്സിഡന്റ്റും കൂടെ ആയപ്പോ....

Yoongi : മ്മ് മനസിലായി.. അങ്കിൾ ഒക്കെ പറയുന്നത് ആ ആക്‌സിഡന്റ് shock കാരണമാ നീ plus one plus two പഠിച്ച സ്കൂൾ പോലും മറന്ന് പോയത്..

ചിമ്മു : അതാ ഓർമ പോലുമില്ലാത്ത ആ കാലത്ത് ഞാൻ ഇനി ആരെ പ്രേമിച്ചെന്നാ

Yoongi : സാരമില്ല ചിമ്മു.. അതൊക്കെ കൊണ്ടാകും അങ്കിളും ആന്റിയും നിന്നെ കോളേജിൽ വിടാൻ മടിച്ചത്..

ചിമ്മു : ആയിരിക്കും.....

അപ്പോൾ physics ഡിപ്പാർട്മെന്റിന്റെ മുന്നിലായി..
Hyunjina ക്ലാസ്സിലേക്ക് കേറാനായി വരുകയായിരുന്നു.... അവിടെ മുന്നിലായി ഫെലിക്സിനെ കണ്ടതും അവനെ കാണാത്ത മട്ടിൽ നടന്നു..

AYAAL NJAN ALLA (A VMINKOOK STORY)Stories to obsess over. Discover now