4

313 27 12
                                        

#chimmu house

Chimmu കോളേജിൽ ആണ്.... വീട്ടിൽ Jini മാത്രേ ഉള്ളൂ.. പെട്ടെന്ന് ഒരു calling bell.. ding dong

Jini ചെന്ന് വാതിൽ തുറന്നപ്പോഴോ അത് Joon ആയിരുന്നു..

Joon : എനിക്കെന്റെ വൈഫിനെ കാണാൻ തോന്നിയോണ്ട് വന്നെയാ

Jini : ഓഹ് പിന്നെ.. നിങ്ങൾ കഴിച്ചായിരുന്നോ

Joon : ഇല്ല

Jinie : എന്ന വാ കഴിക്കാം

അങ്ങനെ അവർ കഴിക്കാനായിട്ട് ഇരുന്നു..

Jinie : എനിക്കാകെ tension ആകുവാ Joon ഏട്ടാ

Joon : എന്തിന്

Jinie : ചിമ്മുനെ കുറിച് ഓർത്തിട്ട്

Joon : Jinie...

Jinie : അവളെ കോളേജിൽ ഒന്നും വിടാതെ എത്രയും പെട്ടെന്ന് വിവാഹം നടത്തിയ മതിയായിരുന്നു.. അല്ലേൽ എന്റെ മോളു.. 🥺അവനെങ്ങാനും തിരിച്ചു വന്നാൽ എല്ലാം അവളിൽ നിന്ന് മറച്ചതിനു അവൾ നമ്മളെ വെറുക്കും 🥺😭എന്റെ ഒരേ ഒരു മോൾ അല്ലെ അവൾ... എങ്ങനെയാ ഏട്ടാ ഞാൻ അത് സഹിക്കുന്നേ 🥺🥺

Joon : വിവാഹം കഴിഞ്ഞ എല്ലാം ശെരിയാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...അത് മാത്രമല്ല അവനെങ്ങനാ വരുന്നേ അത് ചെന്നൈ ആണ് നമ്മൾ ഇപ്പൊ ഇവിടെ അല്ലെ.. പിന്നെ.. 😔ഡോക്ടർ പറഞ്ഞത് ഓർമയില്ലേ ഒരു ദിവസം അവൾ എല്ലാം അറിയും.. അന്ന് ഉറപ്പായും അവൾ നമ്മളെ വെറുക്കും... അത് ഉണ്ടാകുന്നത് വരെ അവളുടെ സന്തോഷത്തിനു നമ്മളാൽ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം നമുക്ക് ചെയ്യണം 🥹

Jinie : 🥺😭

Joon : നമ്മുടെ പൊന്ന് മോൾ അല്ലെ അവൾ... അവളുടെ സന്തോഷം അല്ലെ നമുക്ക് വലുത്.. ഒരിക്കെ നമ്മുടെ അഹങ്കാരം കാരണം അവൾ കൊറേ വിഷമിച്ചതാ ഇനി അത് ഉണ്ടാകരുത്...

Jinie : മ്മ്മ് 🥺

#college

ചിമ്മുനും yoongi ക്കും അത് free period ആയിരുന്നു... അങ്ങനെ അവർ ഓരോന്ന് പറഞ്ഞു ഇരിക്കെ..

?? : നിങ്ങളറിഞ്ഞോ നാളെ tae ചേട്ടൻ തിരിച്ചു വരുന്നു

?? : സത്യമാണോ 👀

?? : പിന്നല്ലാതെ

?? : അപ്പൊ ഇനി കോളേജിൽ വരുന്ന പെൺകുട്ടികളുടെ എണ്ണം കൂടും 🤭🤭

AYAAL NJAN ALLA (A VMINKOOK STORY)Stories to obsess over. Discover now