#College – Morning
Today is Tae’s first day back.
Hobi already full drama.
Hobi : “Felixee… ഇന്നത്തെ history book- ലേയ്ക്ക് എഴുതണം… Tae ചേട്ടൻ തിരിച്ചു വന്ന ദിനം.”
Felix : “Tae ചേട്ടൻ വന്നാൽ girls attendance 200%… boys 20%.”
Hobi : 🤭
At the same time…
Yoongi : “ചിമ്മൂ, ഇന്നാണ് famous Tae coming
Chimmu : “അതെന്താ ഇത്ര കാര്യം. ധീര സിനിമയിലെ നായകനെ പോലെ ഇനി ചങ്ങല പൊട്ടിച്ചു വരുമോ?”
Yoongi :😂😂
.
Gate-ൽ വലിയ കൂട്ടം.
?? : “എടാ എടാ അത് ആണോ…”
?? : “Black shirt… chain… curls… ayyo heavy aanu.”
Slow motion പോലെ Tae gate കടന്ന് ഉള്ളിൽ. Headphones around neck, bag ഒരു side.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jiya literally freeze.
Jennie : “Jiya… blink cheyy mole.”
Jiya : (🙂👉👈) “9th class canteenil first time കണ്ടത് പോലെ…”
.
#Corridor
Tae, Hobi, Felix മൂന്നുപേരും Philosophy block-ലേക്ക് നടക്കുന്നു.
Hobi : “എടാ, welcome speech parayyo… fans waiting.”
Tae : “Fans അല്ല, bore students.”
Felix : “അല്ല, bored ആയിരുന്നത് ഇന്നലെ വരെ.” 😉
അപ്പോ Physics dept frontil…
Yoongi : “ചിമ്മു, നോക്ക്… see, hype guy.”
Chimmu : “Hmm… style ആണ് … പക്ഷെ ഇവിടത്തെ പിള്ളേരു over ആക്കി പറയുന്നുണ്ടല്ലോ.”
*(Her eyes meet Tae’s for 0.5 seconds.
Tae also just glances and walks away.)*
Chimmu : (mind-ൽ) “Face ok aanu… attitude കൂടി മാറ്റിയ നന്നായി ഇരിക്കും”
.
Later – Canteen
Yoongi & Chimmu queue-ൽ.
Tae, Hobi, Felix കാന്റീനിലെ ആന്റിയോട്.
Hobi : “Chai three.”
Yoongi : “Two chai, one vada.”
Canteen aunty cups mix up, Tae’s chai tray chimmu-ന്റെ കൈയിൽ, chimmu-ന്റെ plate Tae-ന്റെ കൈയിൽ.
Chimmu : “അയ്യോ… അതു ഞങ്ങളുടേത്.”
Tae : “Oh… sorry, exchange ആയല്ലോ.”
Chimmu first ടൈം tae ടെ voice proper ആയി കേൾക്കുന്നു.
Yoongi : “It’s okay… physics-നു കിട്ടേണ്ടത് philosophy കയ്യിൽ പോയി.”
Chimmu : 😑
Tae tray കൈമാറുമ്പോ Chimmu-യുടെ വിരലിൽ slight touch.
Small spark
Chimmu : (ചെറിയ മുഖം വച്ച്) “Thanks.”
Tae : “Hmm.”
Hobi : (slowly to Tae) “ഇവൾ cute aanu da…”
Tae : “അവളല്ല ഒരുത്തിയുടെയും cutenessmind ചെയ്യണ്ട.”
But his eyes again go back to her once.
.
Evening – Hostel
Lisa–Jennie–Jiya room.
Lisa : “എങ്ങനെയായിരുന്നു first live ദർശനം?”
Jennie : “HD ആയിരുന്നോ 4K ആയിരുന്നോ?”
Jiya : “🙂… normal ആയിരുന്നു.”
Lisa : “നീ കള്ളം പറയരുത്, Jiya, നിന്റെ കണ്ണ് full sparkle ആയിരുന്നു.”
Jiya : “എനിക്ക് അവനോട് സംസാരിക്കാൻ പോലും പറ്റുന്നില്ല… 9th class മുതൽ.”
Jennie : “അത് change cheyyan time വന്നിരിക്കുന്നു… ഇന്നാണ് Tae back, നാളെ മുതൽ നമ്മുടെ Jiya plan start.” 😉
Fade out on Jiya hugging pillow, whispering:
“Welcome back, Tae ചേട്ടാ…”
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
.
.
.
.
.
Will be continued 💋
YOU ARE READING
AYAAL NJAN ALLA (A VMINKOOK STORY)
FanfictionA emotional story.... പേടിക്കണ്ട ഞാൻ നിങ്ങളെ കരയിക്കില്ല... 🚶🏻♀️
