EPISODE 7 💜
രാവിലെ ☀️
ഹോസ്റ്റലിലെ corridor മുഴുവൻ ബഹളമായിരുന്നു.
ആരോ hair dry ചെയ്യുന്നു... ആരോ eyeliner ഇടുന്നു... ആരോ last minute presentation notes നോക്കി tension അടിക്കുന്നു 😭
Jennie bed-il കിടന്ന് phone scroll ചെയ്യുകയായിരുന്നു.
Jennie : "എടി Chimmu... ഇന്നാണ് presentation... നീ എന്താ ഇത്ര calm ആയി ഇരിക്കുന്നത് 😭"
Chimmu mirror-il നോക്കി hair clip ഇടുകയായിരുന്നു.
Chimmu : "Calm അല്ല... ഞാൻ ഉള്ളിൽ already മരിച്ചു കഴിഞ്ഞു 🙂"
Lisa ചിരിച്ചു.
Lisa : "Group-il Tae ഉണ്ടല്ലോ... stage-il അവൻ നിൽക്കുമ്പോൾ judges പോലും topic മറക്കും 😭"
"LISAAA 😭"
Jiya pillow എടുത്ത് എറിഞ്ഞു.
എല്ലാവരും ചിരിച്ചു.
പക്ഷേ Jiya-യുടെ ചിരിക്ക് പിന്നിൽ full nervousness ആയിരുന്നു.
ഇന്ന്...
അവൾ Tae-നോട് സംസാരിക്കാൻ തീരുമാനിച്ചിരുന്നു.
Proper ആയി.
At least once.
---
അതേസമയം Chan uncle-ന്റെ വീട്ടിൽ ☀️
Dining table-il Sooya breakfast serve ചെയ്യുകയായിരുന്നു.
Hana Minho അയച്ച voice message കേട്ട് smile ചെയ്യുന്നു.
"Miss you 😌🤍"
Hana smile hide ചെയ്യാൻ ശ്രമിച്ചു.
അപ്പോൾ stairs-il നിന്ന് Tae ഇറങ്ങി വന്നു.
Black oversized shirt.
Grey jeans.
Wet curls.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Hana : "College-il padikkan aano pokunne atho modelling-ino 😭"
Tae chair-il ഇരുന്നു.
Tae : "Jealous aano?"
Hana fork എടുത്ത് പോയിന്റ് ചെയ്തു.
Hana : "Nee enne pole beautiful ആവാൻ ഒരുജന്മം koodi venam."
YOU ARE READING
AYAAL NJAN ALLA (A VMINKOOK STORY)
FanfictionA emotional story.... പേടിക്കണ്ട ഞാൻ നിങ്ങളെ കരയിക്കില്ല... 🚶🏻♀️
