6

44 7 0
                                        


പിറ്റേന്ന് രാവിലെ - കോളേജ്

Tae വന്നിട്ട് ഇന്നാണ് രണ്ടാം ദിവസം.

"Jiya mole ready ആണോ...ദേ നിന്റെ 'crush' വന്നിട്ടുണ്ടല്ലോ..."

Jiya ആകെ blush, ക്ലാസ്സിന് മുന്നിൽ നിന്നു.

.

അതേ സമയം lab Yoongi & Chimmu.

Yoongi : "ചിമ്മൂ... ഇന്നലത്തെ scene athrem heavy ആയിരുന്നു അല്ലെ..."
Chimmu : "അതിൽ എന്താ heavy... normal ആളാണ്‌... hype കൊടുത്ത് over ആക്കുവാണ്."
Yoongi : "ഹും...
Yoongi : ഇന്നലെ tray മാറി പോയ scene അധികം ആരും അറിയണ്ട പിന്നെ അത് മതി rumours. 😹

Chimmu : "Ayyoooo... ഒന്ന് പോടീ... ഞാൻ ഇല്ല"
Yoongi : "എടാ... rumor world-ൽ rules ഒന്നുമില്ല."

അവൾ ചിരിക്കുന്നുണ്ടെങ്കിലും
അവളുടെ mind-ൽ Tae-ന്റെ മുഖം തെളിഞ്ഞു കിടക്കുന്നു.

---

#Philosophy block -

Hobi : "Felix... ഇന്ന് ഒരു prank വേണം. ആ Yoongi-നെ irritate ചെയ്യാൻ... ഐഡിയ ഉണ്ടോ?"

Felix : "ഉണ്ട്... അത് simple ആണ്‌... Yoongi പോകുന്ന വഴിയിൽ ഒരു കപ്പിൽ വെള്ളം..."

Hobi : "എടാ അതൊക്കെ school-level idea... നമുക്ക് heavy venam."
Felix : "അപ്പൊ... അതേ corridor-ൽ fan on cheyyumbo chalk powder rain..."

Hobi : ayy വേറെ ആലോചിക്കാം.എന്തായാലും comedy ആയിരിക്കും. അവളുടെ അഹങ്കാരം കുറയും
Felix : hmmm

അവരെ രണ്ടുപേരും laugh ചെയ്തുകൊണ്ടിരിക്കുമ്പോൾ
ദൂരെ നിന്ന് Tae slow ആയി walk ചെയ്‌തു വരുന്നു.

.

Tae : "എന്താ ഇന്ന് ഇത്രയും ചിരി?"
Hobi : "ഒരു കൊച്ചു 'project'... details പിന്നെ പറയാം ."
Felix : "നിനക്ക് അറിയാലോ ഈ hobi എന്തേലും പ്ലാൻ ചെയ്താൽ suspension ആണോ dismissal ആണോ എന്ന് മാത്രം പിന്നെ നോക്കിയാൽ മതി
Tae : "എനിക്ക് പണി തരരുത്."
Hobi : "അയ്യോ...നിനക്ക് ഞാൻ prank adikilla... നീ എന്റെ ഉയിർ അല്ലേടാ😌

Tae : ... പോടാ..." (small smile)

.

Tae ഒരു second തല തിരിച്ചു...
അതാ അവിടെ physics corridor വശത്തായി ചിമ്മു ...
Yoongi-യോട് സംസാരിക്കുന്നുണ്ട്... hair ponytail...
ഇന്നും white kurti & jean...
sunlight അവളുടെ face-ൽ reflect ചെയ്ത് വരുന്നു.

sunlight അവളുടെ face-ൽ reflect ചെയ്ത് വരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
AYAAL NJAN ALLA (A VMINKOOK STORY)Stories to obsess over. Discover now