Minho still trying to call.. But no response..
അത്കൊണ്ട് അവൻ വേറെ ഒരു call വിളിച്ചു..
Minho : 📞Hello Hobi
Hobi : 📞അഹ് പറ അളിയാ
Minho : എടാ Tae വിളിച്ചിരുന്നോ
Hobi : ഇന്നലെ nyt message അയച്ചിരുന്നു എന്താടാ
Minho : Engagement കാര്യം പറയാനാ വിളിച്ചിട്ട് എടുക്കുന്നില്ല..
Hobi : ഉറക്കമായിരിക്കും
Minho : ഇത്രേം നേരമോ
Hobi : എടാ അവിടെ അവന് വേറെ പണി ഒന്നുമില്ലലോ തിന്നുക ഉറങ്ങുക അത്രേ ഉള്ളു
Minho : Oh.. അവന്റെ ഒരു യോഗം
Hobi : അതിപ്പോ നിനക്ക് തോന്നും അവന്റെ കാര്യം അവനെ അറിയൂ
Minho : ഹാ
.
.
Irene : Minho.. വാ ഇറങ്ങാം..
Minho : 📞എടാ ഞാൻ വിളിക്കാം അവനെങ്ങാനും വിളിക്കണേൽ എന്നെ വിളിക്കാൻ പറയണേ..
Ebin : 📞Ahda ok..
അങ്ങനെ yoongi family അവിടെന്ന് ഇറങ്ങി..
Chimmu : അച്ഛാ അച്ഛൻ ശെരിക്കും പറഞ്ഞേയാണല്ലോ വിടുമല്ലോ
Jinie : ദേ കൊച്ചേ വിടാന്ന് വിചാരിച്ചത് ഇനി വേണ്ടാന്ന് വയ്പ്പിക്കരുത്..
Chimmu : 🙂🤐...
.
.
.
#Hyderabad
Tae എണീറ്റു
Phone എടുത്ത് നോക്കിയപ്പോ
7 missed calls from Minho aliyan classmate
3 missed calls from Hobi aliyan
പിന്നെ കൊറേ മെസ്സേജും
അമ്മയുടെ message കണ്ട് അവൻ കിച്ചണിൽ പോയി food കഴിച്ചു..
ആ വീട്ടിൽ അവനും അവന്റെ അമ്മയും മാത്രമേ ഉള്ളു.. അച്ഛൻ business കാര്യങ്ങളൊക്കെ കഴിഞ്ഞ് വീട്ടിലെക്ക് വരുന്നത് വളരെ കുറവാണ്..
Tae ക്ക് നാട്ടിൽ പോകണമെന്ന് ഉണ്ട് പക്ഷെ അമ്മയും അച്ഛനും കൂടെ അവരുടെ കൂടെ അവനെ Bangkok കൊണ്ട് പോകാൻ ആണ് തീരുമാനം..
ഇത് Tae അറിഞ്ഞു അവിടെ ആകെ പ്രശ്നമാണ് ഇപ്പൊ..
Taekk അവിടെ ഒറ്റക്ക് ഇരുന്ന് മടുത്തു.. അവനെങ്ങനെയെങ്കിലും നാട്ടിൽ പോയ മതിയെന്നായി...
അവൻ phone എടുത്ത് Minhoye വിളിച്ചു..
Taeyum Hobiyum Minhoyum ഒക്കെ classmates ആണ്..
YOU ARE READING
AYAAL NJAN ALLA (A VMINKOOK STORY)
Fiksi PenggemarA emotional story.... പേടിക്കണ്ട ഞാൻ നിങ്ങളെ കരയിക്കില്ല... 🚶🏻♀️
