അതെ അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ വായിക്കുന്ന ആരും vote തരുന്നില്ല....അത് എന്താ....ശരി വിട് vote തരാത്തത് story ഇഷ്ടം ആവാത്തത് കൊണ്ടാണ് എന്ന് comment ചെയ്തോ അല്ലേൽ വേറെ mistake കാണിച്ച് കമൻ്റ് ഇട്ടാൽ മതി, അല്ലെങ്കിൽ എനിക്ക് ഇപ്പൊ തന്നെ vote ചെയ്തിട്ട് പൊയ്ക്കോ.....
അപ്പോ guyss അത്രേ ഉള്ളൂ .....Back to story
ഓഡിറ്റോറിയത്തിന്റെ ഫ്രണ്ടിൽ ഇരിക്കുമ്പോഴും വസുവിന്റെ ചിന്ത കുറച് മുൻപ് നടന്ന കാര്യങ്ങളിൽ തന്നെ കുടുങ്ങി കിടന്നിരിരുന്നു.മെല്ലെ അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു.പെട്ടെന്നാണ് അച്ചു വസുവിന്റെ അടുത്തേക്ക് വന്നത് അത് കണ്ട് വസു അവളിലേക്ക് നോട്ടം പായിച്ചു.അച്ചുവിന്റെ കണ്ണ് വസുവിന്റെ മുഖമാകെ ഓടി നടന്നു.
"എന്താടി ഇങ്ങനെ നോക്കണെ ?"
ഒരു ചിരിയൊടെ അവൾ ചോദിച്ചു.
"എന്താ നിന്റെ മുഖത്തൊരു പ്രസാദം 🤨""എന്താടി എന്റെ മുഖത്ത് എന്ത...."
പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് അച്ചു വസുവിനെ നേരെ നിർത്തി അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി.
"നിന്റെ ചുണ്ട് എന്താ പൊട്ടിയിരിക്കണേ....?"
ആ ചോദ്യം കേട്ട് വസു അറിയാതെ തന്റെ ചുണ്ടിൽ കൈവെച് പോയി.പിന്നെ ഒരു പുഞ്ചിരിയോടെ അച്ചുവിനോടായി പറഞ്ഞു.
"ഓ..അതോ അത് ഞാൻ ചെറുതായിട്ട് ഒരാളെ ഒന്ന് ഉമിച്ചാതാ......🤭"
"ആ...അത്രെയേയുള്ളു ഞാൻ പേടിച്........😳 what! !!!!!നീ ഇപ്പോ ന്താ പറഞ്ഞേ? "