ഫാനിൻ്റെ ശബ്ദവും, അതിനൊപ്പം പറക്കുന്ന പേപ്പറുകളുടെ ശബ്ദവും മാത്രം ആയിരുന്നു അവിടെ അപ്പോൾ ഉയർന്ന് നിന്നിരുന്നത്. ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ആ ശബ്ദം അവിടെ ഉയർന്നു. :" Divorce approved" ജഡ്ജ് മുന്നിലുള്ള വെള്ള പേപ്പറിൽ ഫൗണ്ടൻ പെന്നിനാൽ വളരെ കൈ വഴക്കത്തോടെ തൻ്റെ ഒപ്പ് പതിപ്പിച്ച് സീൽ ചെയ്തു.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
ആ മുറിക്കുള്ളിൽ പതിയെ മുറുപ്പ് മുറുപ്പുകൾ ഉയർന്നു. ജഡ്ജിന് മുന്നിൽ ഇരുന്നിരുന്ന ഇപ്പോൾ ലീഗൽ ആയി പിരിയപ്പെട്ട couple തമ്മിൽ നോക്കി. പുച്ഛവും, വിജയവും നിറഞ്ഞ ആ നോട്ടത്തോടെ അവരുടെ 1 വർഷം തികക്കാത്ത ആ ദാമ്പത്യജീവിതത്തിന് അവിടെ തിരശ്ശീല വീണു.
രണ്ടു പേരും എഴുന്നേറ്റ് ജഡ്ജിനെ നോക്കി ഒന്ന് കുമ്പിട്ട ശേഷം രണ്ട് വാതിലുകളിലൂടെ ഇറങ്ങി. അവരുടെ അച്ഛനമ്മാർ പരസ്പരം നോക്കി സങ്കടത്തോടെ ചിരിച്ച ശേഷം അവരും അവരുടെ മക്കൾക്ക് പുറകെ ഇറങ്ങി.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
ജീവൻ 24 Doctor (surgeon) Divorced
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.