വൈകിട്ട് മേഘയുടെ റൂമിലേക്ക് ജീവൻ കയറുമ്പോൾ അവർ 3 പേരും സംസാരിച്ച് നല്ല ചിരി ആയിരുന്നു.
അവനെ കണ്ടതും ജോബിൻ എഴുന്നേറ്റു,
:" വരണം dr "
ജീവൻ :" ☺️☺️"
ആകാശ് മൈൻഡാതെ ഫോൺ നോക്കിയിരുന്നു. മേഘയുടെ കവിളിൽ ചെറിയ ചുവപ്പ് പടർന്നു,
അവൻ മേഘയുടെ അടുത്ത് എത്തി :" എങ്ങനെ ഉണ്ട് "
മേഘ :" കുഴപ്പമില്ല Dr ☺️"
ജീവൻ :" ഉച്ചക്ക് ഞാൻ എഴുതിയ tab കഴിച്ചോ "
മേഘ :" ഹ ലയ തന്നു Dr "
അപ്പോഴാണ് ഇന്നവൻ കാണിച്ച പൊട്ടത്തരം ഓർക്കുന്നത്, പെട്ടെന്ന് അവൾ ജെയിംസിനെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ. എന്തോ ഒന്ന് പെട്ടെന്ന് അവൻ്റെ മനസ്സിനെ ഇളക്കി. അവൻ അവളുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി.
ജീവൻ :" ഹ.... പിന്നെ ഞാൻ ഇറങ്ങുവാ നാളെ കാണാം" അവൻ അവളോടായി പറഞ്ഞു.
അവൻ അധിക നേരം നിൽക്കാതിരുന്നതിൽ അവൾക്ക് വിഷമം തോന്നി.അവൾ തലയാട്ടി, ജീവൻ ജോബിനെ ഒന്ന് നോക്കി. ജോബിൻ അപ്പോൾ എഴുന്നേറ്റു
:" ഞാൻ ഒരു ചായ കുടിക്കാൻ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നു dr, നമുക്ക് ഒരുമിച്ച് ഇറങ്ങാം☺️"
ജീവൻ തലയാട്ടി,അവനും ജോബിനോട് സംസാരിക്കണം എന്നുണ്ടായിരുന്നു.
ജോബിൻ :" എടാ അച്ചു നീ അവളോട് വാശി പിടിക്കരുത് "
ആകാശ് ജീവനെ ആണ് ആദ്യം നോക്കിയത്, ജീവൻ അവനെ നോക്കി ദഹിപ്പികുകയാണ്.
ആകാശ് വീണ്ടും മൊബലിലേക്ക് നോക്കി:" ഇല്ല"ജോബിൻ മേഘയോട് :" കാത്തു ഞാൻ പെട്ടെന്ന് വരാം ☺️"
മേഘ :" ok da ☺️"
കാത്തു എന്നത് അവളുടെ അത്ര വേണ്ടപ്പെട്ടവർ മാത്രം വിളിക്കുന്ന പേരാണ്. അപ്പോ ജോബിൻ ആര്? അവൻ്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു.
ജോബിൻ ആദ്യം ഇറങ്ങി, ജീവൻ വാതിലിൽ എത്തിയപ്പോൾ ഒന്ന് അവളെ തിരിഞ്ഞ് നോക്കി.
CZYTASZ
𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼 𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩
RomansNamjin centric ❤️🧩👩❤️👨 Right people at wrong timing 🧩 Only possible fitting souls that destined for one another ❤️ another ships too 💟 Enjoy❤️🤗