Sakshi ❤‍🩹-24

636 97 107
                                    

.
സ്വയം ഏറ്റെടുത്ത കുറ്റപ്പെടുത്തലുകൾ മാത്രമായി തീർന്നിരുന്നു അവന്റെ ജീവനും ശ്വാസവും.....
.
.
.
.
.

Two weeks later

രണ്ടാഴ്ച കണ്ണ്മുന്നിലൂടെ നടന്നു നീങ്ങുന്നത് നമ്മളെ പോലെ അവരും അറിഞ്ഞില്ല.
കഴിഞ്ഞ ആഴ്ച യദു ഇടയ്ക്ക് ഇടയ്ക്ക് ചിമ്മിയെ കാണാൻ വരാറുണ്ട്. കൂടെ റീചാർഡും.ഏതോ ഒരു കോണിൽ സത്യ റീചാർഡ് വീട്ടിൽ വരുന്നതിനെ വെറുക്കാതെ ഇരുന്നു. മറ്റൊരു കോണിൽ തനിക് എന്താ സംഭവിക്കുന്നത് എന്ന് അവൾക് അറിയാനും സാധിച്ചില്ല.
ചിമ്മി ആണെങ്കിൽ അവനുമായി ഒരുപാടു അടുത്തും കഴിഞ്ഞിരുന്നു. സത്യ അവരുടെ ഇടപെടലുകളെ ഇടയ്ക് നോക്കു നിൽക്കാറുണ്ട്.
കാരണമില്ലാതെ ചിമ്മി മോളെ അവന്റെ അടുക്കൽ നിന്ന് മാറ്റി നിർത്താൻ അവൾക് കഴിഞ്ഞില്ല.

ചിമ്മി ഇങ്ങനെ attached ആവുന്നത് സത്യയ്ക് ഉള്ളിൽ ഭീതി ഉണർത്തിയിരുന്നു. വിശാൽ എല്ലാം ശ്രദ്ധിച്ചെങ്കിലും എവിടം വരെ പോകും എന്ന് നോക്കി ഇരിക്കുകയാണ് അവൻ. സെറ ഇപ്പോൾ ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. രണ്ട് ദിവസം മുന്നേ സത്യയ്ക് night duty ഉണ്ടായപ്പോൾ ചിമ്മിക്ക്‌ കൂട്ടിരുന്നത് അവൾ ആയിരുന്നു.

"വിശ്വ... എനിക്ക് പോക്കറ്റ് money താ "

"എന്തിന്??"

"മ്മ്‌ച് താ വി "

"തവിയോ.. അടുക്കളേൽ കാണും 🤪"

SakshiWhere stories live. Discover now