........I don't know but this birthday might bring a change into our life... I have a weird feeling too......
.
.
.
.
.
.
.
..
പിന്നീടുള്ള രണ്ട് ദിവസം സഞ്ജു പതിവായി cafe യിലേക്ക് വന്നെങ്കിലും സാക്ഷി അവിടേക് മനഃപൂർവം ചെന്നില്ല. പക്ഷെ മൂന്നാം ദിവസം അതെ സീറ്റിൽ ചിമ്മി അവനോടൊപ്പം ഇരിക്കുന്നുണ്ടായിരുന്നു.
അവളുടെ മുഖത്ത് ഒരു സങ്കടത്തിന്റെ നേർ ചിത്രം സഞ്ജുവിന് കാണാൻ സാധിച്ചു. പക്ഷെ അതിലുപരി അവനത് അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു....
ഒരു ചോര എന്നപോലെ....
പക്ഷെ അവനിലെ ആ സംശയത്തെ അവന്റെ ചിന്തകൾ തന്നെ മറച്ചു നിർത്തി."എന്തുപറ്റി രണ്ടു ദിവസം?"
"Nothing "cookies കഴിക്കുന്നതിലേക് ശ്രദ്ധ തിരിച്ചു കൊണ്ട് ചിമ്മി പറഞ്ഞു. ആളുടെ ശബ്ദത്തിൽ നല്ല ഒരു പിണക്കം മണക്കുന്നുണ്ട് എന്ന് സഞ്ജയ് മനസ്സിലാക്കി.
"ദേഷ്യം ആണോ എന്നോട്?"
"അതിനു അങ്കിൾ അല്ലെ നിങ്ങൾ.... So what?"
"Oh!"(അപ്പൊ അതാണ്....)അല്ല... ഡേവിഡ് മോളെ പഠിപ്പിക്കുന്നില്ലല്ലോ?
"ഇല്ല... Sir seniors നു ആ ക്ലാസ്സ് എടുക്കാറ്..."
"പിന്നെ മോളോട് വല്ലതും ചോദിച്ചോ?"
"എന്നോട് എന്നും സംസാരിക്കുവല്ലോ.... He seems so kind.."
"Kind?? Huh... സച്ചു... നോക്ക് അയാളോട് അത്രയ്ക്കും കൂട്ട് ഒന്നും കൂടാൻ നിക്കണ്ട"
"Why? അതിനു നിങ്ങൾ എന്റെ ആരാ...?"ഇത്തവണ ചിമ്മി അവന്റെ കാപ്പി മിഴികളിലേക് ആഴ്ന്നു നോക്കി. എവിടെയോ ആ ഒരു നോട്ടം സഞ്ജുവിനെ പിടിച്ചു കുലുക്കി. എന്തെന്നറിയാതെ അവന്റെ കണ്ണുകൾ അവളുടെ കുഞ്ഞു മിഴികളിലെ പറയാൻ അറിയാത്ത ദുഃഖതെ മാറി മാറി നോക്കി.
"അത്... അങ്കിൾ.. മോളുടെ നല്ലതിന് വേണ്ടി അല്ലെ പറയുന്നേ.."
"Ok..... Am leaving "ചിമ്മി കസേരയിൽ നിന്ന് ഊർനിറങ്ങി. അവനെ ഒരു തവണ പോലും നോക്കാതെ അവൾ പിൻ തിരിഞ്ഞു നടന്നു. പക്ഷെ പെട്ടന്ന് എന്തോ ഓർമ്മ വന്നപോലെ അവന്റെ അടുത്തേക് അവൾ ഓടി വന്നു. ഇതെ സമയം ചിമ്മി പിണങ്ങി പോയതിൽ സ്വയം ഉത്തരം പരത്തുകയായിരുന്നു സഞ്ജയ്.
YOU ARE READING
Sakshi
Fanficഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS...