𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 - 4 -

204 38 7
                                    


ചിമ്മിയുടെയും ശിവയുടെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 6 months ആയി

ഇടക്ക് എപ്പോഴോ ശിവക്ക് ചിമ്മിയെ മടുത്തു തുടങ്ങി അത് അവൾക് ഒരു തരത്തിൽ സമാധാനം തന്നെ ആയിരുന്നു...

എങ്കിലും അവൻ അവളെ വാക്കുകൾ കൊണ്ട് ഉപദ്രവവിച്ചു...

താൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നു എന്ന് കരുതി അംബിക അമ്മ ഒരുപാട് വിഷമിച്ചു..

അവർ ശിവയോട് അവളെ ഒരുപാട് divorce ചെയ്യാനായി പറഞ്ഞു.. പക്ഷെ ശിവ അത് കാര്യമാക്കിയില്ല...

കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ശിവ അവളെ അവളുടെ വീട്ടിൽ പോകാൻ പോലും സമ്മതിച്ചില്ല

കൂകിയുടെ engagement ന് പോകാൻ പോലും സമ്മതിച്ചില്ല... അന്ന് എന്തോ bussiness trip എന്നും പറഞ്ഞു കൊണ്ട് അവളെ പുറത്തേക്ക് കൊണ്ട് പോയി...

ഇതിനിടക്ക് ചിമ്മി അവളുടെ studies complete ചെയ്തു അംബിക അമ്മ പറഞ്ഞത് കൊണ്ട് അവൻ അവളെ ജോലിക്ക് വിട്ടു...

ജോലി permanent ആയ ശേഷം ശിവയെ divorce ചെയ്യാം എന്ന് അവൾ തീരുമാനിച്ചു...

At the same time

അപ്പു പിന്നെ കല്യാണത്തിന് സമ്മതിച്ചില്ല... അവൻ എല്ലാവരിൽ നിന്നും ഓടി ഒളിച്ചു... എങ്കിലും ഹേമ അമ്മയുടെയും വാസുധ അമ്മയുടേം നിർബന്ധ പ്രകാരം അവൻ അവന്റെ മുറപ്പെണ്ണ് വർഷയെ തന്നെ കെട്ടാം എന്ന് തീരുമാനിച്ചു...

അങ്ങനെ അവരുടെ കല്യാണം ഗംഭീരമായി തന്നെ നടന്നു...

പുറത്ത് രണ്ട് പേരും നല്ല ദമ്പതികളെ പോലെ അഭിനയിച്ചു...

ഒടുവിൽ വർഷയോട് താൻ ചെയ്യുന്നതും ഒരു തരത്തിൽ തെറ്റ് തന്നെ aan... ചിമ്മി അവളുടെ ഭർത്താവുമായി സന്തോഷത്തോടെ aan ജീവിക്കുന്നത്... അത് പോലെ താൻ വർഷക്കും നല്ല ഒരുപാട് ജീവിതം നൽകണം എന്ന് അപ്പു മനസ്സിൽ ഉറപ്പിച്ചു

ആ ഇടക്ക് aan അമ്മയുടെ ചേച്ചി വീട്ടിൽ വന്നത് അവർ ചിമ്മിയെ പറ്റി വർഷയോട് പറഞ്ഞു... അതിനാൽ തന്നെ വർഷ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി...

സഹിക്കാൻ വയ്യാതെ ആയപ്പോൾ അപ്പു തന്നെ divorce ചെയ്തു... അവരുടെ നിർബന്ധ പ്രകാരം ഉള്ള വിവാഹം ആയതിനാൽ വീട്ടുകാരും വലിയ രീതിയിൽ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല....

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now