𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 -5-

177 42 19
                                    

അവിടെ ചിമ്മിക്ക് stay, job etc എല്ലാം നയന set ചെയ്തിരുന്നു...

അങ്ങനെ ചിമ്മി പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിച്ചു...
നല്ല high marks ഉള്ളത് കൊണ്ട് തന്നെ അവൾക്ക് ജോലിക്ക് വേണ്ടി ഒരുപാട് അലയേണ്ടി വന്നില്ല...
അവിടെ ഏറ്റവും വലിയ ഒരു കമ്പനിയിൽ തന്നെ അവൾക്ക് job set ആയി...

Days skips....

She slowly accepted the facts and started to forget her past incidents... Even she have a hope....
എന്തിനോ വേണ്ടി അവളുടെ മനസ്സ് കാത്തിരുന്നു...

Appu POV

He also started to accept the facts
പക്ഷെ അവന്റെ മനസ്സിൽ നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടാൻ പോകുന്നത് പോലെ ഒരു ഇത്...

തന്റെ അപ്പുറത്തെ apartmentil പതിവില്ലാത്ത ഒരു വെളിച്ചം കണ്ടു...
ആരാണ് എന്ന് അറിയാൻ വേണ്ടി അവന്റെ മനസ്സ് പരതി എങ്കിലും പഴയ കാര്യങ്ങളെ ഓർമ വന്നത് കൊണ്ട് തന്നെ വേണ്ട എന്ന് തീരുമാനിച്ചു...

ദിവസങ്ങൾ പെട്ടന്നു അടർന്നു വീഴാൻ തുടങ്ങി...
ഇരുവരുടെയും ഓർമ്മകൾ മൃതിയുടെ താഴ്‌വാരയിലെ കല്ലറയിലെ സുഖമായി നിദ്രയിലാണ്ടു.... വസന്തമുണ്ട് എന്ന് പറഞ്ഞ അധരങ്ങളെ അവർ സ്വയം പുച്ഛിച്ചു... (Uff kanjav adichal polum ezhuthilla ith pole 🥵)

Appu's pov Ends

ചിമ്മി ഒരുപാട് മാറി ഒരു traditional girl ആയിരുന്ന ചിമ്മി ഇപ്പോൾ ഒരുപാട് മാറി... Ippol അവളെ അത്രപെട്ടന്ന് ഒന്നും ആർക്കും തിരിച്ചറിയാൻ കഴിയില്ല...

പുതിയ ഒരു project ന്റെ പുറകെ ഓടുകയാണ് ചിമ്മി...

Germany യിലെ ഏറ്റവും വലിയ ഗ്രൂപ്പ്‌ ആയ Alpha strikes ആയിട്ടുള്ള collab ആണ് അത്...
Alpha യുടെ CEO യെ ഇത് വരെ ഒരാൾ പോലും കണ്ടിട്ടില്ല... അയാൾ വേറെ ഒരു ഗ്രൂപ്പുമായി Collaboration ചെയ്യാറുമില്ല പക്ഷെ ചിമ്മിയുടെ works നോട്‌ അയാൾക്ക് വല്ലാത്ത ഒരു താല്പര്യം തോന്നി..പിന്നെ ഒന്നും നോക്കിയില്ല deal അങ്ങ് ഉറപ്പിച്ചു...

അങ്ങനെ work തുടങ്ങി... അത് കൊണ്ട് തന്നെ alpha strikes ന്റെ ceo കമ്പനിയിൽ വരാം എന്ന് പറഞ്ഞു. അയാൾക്ക് ഉള്ള cabin okke ചിമ്മി തന്നെ decorate ചെയ്തു...

Appo ആണ് ചിമ്മിയുടെ കൂടെ work ചെയ്യുന്ന Bertha എന്നാ staff വന്നത്. കൂടെ ജോലി ചെയ്യുന്നവരിൽ chimmikk ആകെ പരിജയം ഉള്ള ഒരാൾ.. വേണ്ടപ്പെട്ടവരിൽ ച എന്നൊക്കെ പണയാം ...ok
(Pic onnum venda ningal orale ang imagine cheyyuu...)

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now