𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 - 6 -

246 39 12
                                    

door thurannu vanna aale kand ആദിയുടെ ബാല്യം അങ്ങ് പകച്ചു പോയി....


















Photo Credit goes to Creator!!

(Ningaludeyum balyam pakachu pokatte))

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Ningaludeyum balyam pakachu pokatte))


ആദി : ചിമ്മി...

ചിമ്മി : Samudra... Its enough

Adhi : But...

Chimmy: I don't have time to loose talk with you..Tell me why did you call me

Adhi : i wanna meet and known the designer...
Now you can go...

Adhi: wait Why did you choose Germany

Chimmy : Non of your Bussiness

Adhi MV: Ayye pling aayi
( Aa Jailer Movieyile matte BGM imagine cheyyu guysss )

She left...

ചിമ്മി നേരെ പോയത് washroom ലേക്ക് ആണ്...
അവൾ അവിടെ നിന്ന് ഒരുപാട് കരഞ്ഞു തീർത്തു...

Enthina ആദി വീണ്ടും എന്റെ ജീവിതത്തിലേക്ക് വരുന്നത്...
അവളുടെ തേങ്ങലിന്റെ ചീളുകൾ ആ നാലു ചുവരുകൾക്കുള്ളിൽ അലയടിച്ചു...

കരഞ്ഞു അവശയായ കണ്ണുകളുമായി അവൾ തന്റെ ജോലികൾ തുടർന്നു...

Officil നിന്ന് ഇറങ്ങാൻ ഒരുപാട് late ആയി അവൾ ഇറങ്ങാൻ നേരം മഴ നേരം മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു...അതൊന്നും വക വെക്കാതെ അവൾ നടക്കാൻ തീരുമാനിച്ചു...മഴ ആയിരുന്നതിനാൽ തന്നെ വഴിയിൽ ആരും ഉണ്ടായിരുന്നില്ല...

ചിമ്മിക്ക് നനഞ്ഞു വിറക്കാൻ തുടങ്ങി... മാത്രമല്ല നല്ല പേടിയും ആയി തുടങ്ങി... ശിവയുമായുള്ള കല്യാണത്തിന് മുമ്പ് ഉത്സവം രാത്രി ഇത് പോലെ ഒറ്റക്ക് നടന്നു പോകുമ്പോൾ ആദി കൂടെ വന്നതും കരിവള കൊണ്ട് show ഇറക്കിയതും എല്ലാം ഓർത്തപ്പോൾ അവളുടെ മിഴികൾ തുളുമ്പി... അവയെ പുറം ലോകം കാണിക്കാൻ സമ്മതിക്കാത്ത വിധം മഴ അവളുടെ മുഖത്തെ നിർത്താതെ ചുംബിച്ചു

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now