1.💮

465 59 227
                                    

Helloooooi🌝🙌

Oru chinna Story aayitt njan veendum vannirikkunnu... 

Ithuvare ezhuthiyathil ninn oru entire different aaya kadha aanu....

ഈ കഥയിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ ഒക്കെ കഥയുടെ പശ്ചാത്തലത്തിൽ എടുക്കുക.... Real life ആയി ഒരു ബന്ധവും ഇല്ല കെട്ടോ...🙂🙌...

ആ നാട്ടിൽ ഉളളവർ ഒക്കെ ഉണ്ടെങ്കിൽ ഇത് വെറും കഥ ആണ്..ജീവിച്ചവരോ മരിച്ചവരോ ആയി ഒരു ബന്ധവും ഇല്ല .....

Main thing.... Different Ships...

Ningalkk ishtam aakuo illayo ennonnum areela. Pettenn manassil kittiya oru thread aanu. Ath vech ang kaachi.... Ishtayal ellarum Vote and Comment thanne Support cheyyane....

Rand moonn dhivasam kond kuthy irunn ezhuthi theerthatha🙂.... Appol Ellarum vayicholu....🫂💖


------------









സന്ധ്യാ സമയത്തിൻ്റെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന കിഴക്കമ്പലം ഗ്രാമം....

നേരം ഇരുട്ടിയില്ല... എന്നാലും കിളികൾ കൂടുകളിൽ ചേക്കേറാൻ ഉള്ള ധൃതിയിൽ ആണ്.

സന്ധ്യാ സൂര്യൻ്റെ ചുവപ്പ് എങ്ങും പടർന്നിട്ടുണ്ട്..... അമ്പലത്തിലെ പാട്ട് കേൾക്കാം....


ഇതേ സമയം വലിയ ഒരു മാവിൻ്റെ ചുവട്ടിൽ നാടൻപാട്ടുകൾ പാടിക്കൊണ്ട് വട്ടം കൂടി ഇരിക്കുക ആണ് കുറച്ച് പറ്റം യുവാക്കൾ.....


"അത്തിന്തോ തിന്താരോ തക തിന്തക താരോ.... അത്തിന്തോ തിന്താരോ തക തിന്തക താരോ....🎶🎶"

കൈ കൊട്ടി പാടുന്ന അവരുടെ ചുണ്ടിൽ തെളിമയുള്ള ഒരു പുഞ്ചിരി വിടർന്നിരുന്നു....





"എൻ്റെ മാഷേ, നിങ്ങൾ ഇവിടെ ഇരിക്കുക ആണോ? എത്ര നേരം ആയി ഞാൻ തിരക്കുന്നു.....?"

സൈക്കിളിൽ വന്ന ഒരു പെൺകുട്ടി മുഖം ചൊടിപ്പിച്ചുകൊണ്ട് ചോദിച്ചു.

വേഷം ദാവണി ആണ്.... സൈക്കിളിൻ്റെ പിടിയിൽ ഒരു ചോറ്റു പാത്രം തൂക്കി ഇട്ടിട്ടുണ്ട്.

അതിൽ നിന്ന് ഇറങ്ങി എളിക്ക് കയ്യും കുത്തി ഉള്ള നിപ്പ് കണ്ടാലും മതി....






Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നീലത്താമര 💮💖Where stories live. Discover now