7.💮

241 36 130
                                    


Oru Important Karyam ⚠️

ഈ കഥ നമ്മുടെ പുരോഗമന സമൂഹത്തിൽ നടക്കുന്ന ഒന്നല്ല. ഇതിലെ കഥാപത്രങ്ങളും, അവരുടെ ജീവിത രീതിയും, ചിന്തകളും, പ്രവർത്തികളും എല്ലാം പഴയ രീതിയിൽ ആണ്. പുറം ലോകം ആയി കിഴക്കമ്പലം വാസികൾക്ക് ഒട്ടും തന്നെ ബന്ധം ഇല്ല. വളരെ ചുരുക്കം ആളുകൾ മാത്രമേ പട്ടണത്തിൽ പോയി പഠിക്കുകയും, ജോലി ചെയ്തിട്ടും ഒക്കെ ഉള്ളൂ.

അതുകൊണ്ട് ഇതിലെ പല ആശയങ്ങളും ഇപ്പോളത്തെ തലമുറയുടെ ചിന്തകളിലൂടെ നോക്കുമ്പോൾ ആർക്കും ദഹിക്കില്ല. അതുകൊണ്ട് കഥയെ കഥ ആയി കാണുക. അതിൻ്റെ പശ്ചാത്തലത്തെയും, കാരണങ്ങളെയും......

ഏത് വർഷം ആണ് കഥ നടക്കുന്നത് എന്ന് ചോദിച്ചിരുന്നു കുറച്ച് ആളുകൾ.... കാലഘട്ടത്തിൻ്റെ അല്ലാട്ടോ.... ഇപ്പോളും ഇങ്ങനെ പുറം ലോകം ആയും, നമ്മുടെ ജീവിത രീതികളും ആയും ബന്ധം ഇല്ലാതെ ജീവിക്കുന്ന ആളുകൾ ഉള്ള ഒരുപാട് ഗ്രാമങ്ങൾ ഉണ്ട്. ഈ കഥയിൽ തന്നെ ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഇടം ആണ് കിഴക്കമ്പലം. അതുകൊണ്ട് തന്നെ കാലഘട്ടം വ്യത്യാസം ഒന്നും ഇല്ല..... പിന്നെ 2024 ആണെന്ന് പറയുന്നില്ല. കുറച്ച് വർഷങ്ങൾ മുന്നേ ആണ്....

എല്ലാവർക്കും മനസ്സിലായി എന്ന് വിശ്വസിക്കുന്നു.....

Vote Ittitt Vaayicholu ❤️

_____







പിറ്റെ ദിവസം കാലത്ത് തന്നെ കുഞ്ഞ് ലക്ഷ്മി അമ്പലത്തിൽ പോയി. തൊഴുത് ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് കല്ലു വന്നത്. അവള് തൊഴുത് വരാൻ വേണ്ടി കാത്ത് നിന്നപ്പോൾ ആണ് ഒരു കാർ ചീറി പാഞ്ഞ് വന്ന് അവളുടെ അടുത്ത് നിർത്തിയത്....

കാർ കണ്ടപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞു.....

ഡോറിൻ്റെ ഗ്ലാസ് താഴ്ത്തി നിറഞ്ഞ പുഞ്ചിരിയോടെ ഒരാള് അവളെ നോക്കി....

അയാളെ കണ്ടതും അവളുടെ ചുണ്ടുകളിൽ തെളിച്ചം ഉള്ള പുഞ്ചിരി വിടർന്നു.










"കാർത്തിയേട്ട....."

ചിരിച്ചുകൊണ്ട് അവള് കാറിൻ്റെ അടുക്കലേക്ക് നീങ്ങി നിന്നു.

ആരെയും മയക്കുന്ന, കണ്ടാൽ ഉറ്റു നോക്കി നിന്നു പോകുന്ന മുഖശ്രീ ഉള്ള ഒരുവൻ.....

You've reached the end of published parts.

⏰ Last updated: Jul 01 ⏰

Add this story to your Library to get notified about new parts!

നീലത്താമര 💮💖Where stories live. Discover now