താമരകളോട് അവന് എന്നും പ്രണയം ആയിരുന്നു...... എന്നാൽ താമര പൂക്കളോട് മാത്രം പ്രണയം തോന്നിയ അവൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്ന താമര എന്ന പെൺകുട്ടിയോട് തോന്നിയ ഭാവത്തെയും കാലം പ്രണയം എന്ന പേര് ചൊല്ലി വിളിച്ചു.....
സൂര്യൻ മൗനമായി പ്രണയിച്ച അവൻ്റെ സ്വന്ത...
Oru chinna Story aayitt njan veendum vannirikkunnu...
Ithuvare ezhuthiyathil ninn oru entire different aaya kadha aanu....
ഈ കഥയിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ ഒക്കെ കഥയുടെ പശ്ചാത്തലത്തിൽ എടുക്കുക.... Real life ആയി ഒരു ബന്ധവും ഇല്ല കെട്ടോ...🙂🙌...
ആ നാട്ടിൽ ഉളളവർ ഒക്കെ ഉണ്ടെങ്കിൽ ഇത് വെറും കഥ ആണ്..ജീവിച്ചവരോ മരിച്ചവരോ ആയി ഒരു ബന്ധവും ഇല്ല .....
Main thing.... Different Ships...
Ningalkk ishtam aakuo illayo ennonnum areela. Pettenn manassil kittiya oru thread aanu. Ath vech ang kaachi.... Ishtayal ellarum Vote and Comment thanne Support cheyyane....