🍂1997🍂part1

707 64 49
                                    

Hello guyssss.....😁

അപ്പോ ഞാൻ അടുത്ത സ്റ്റോറി ആയിട്ട് വന്നിട്ടുണ്ട്,.....

തുടക്കം തന്നെ ഒരു കാര്യം പറയട്ടെ....ഇത് പോലെ ഒരു കഥ എഴുതണം എന്ന എൻ്റെ വലിയ ആഗ്രഹമാണ്,നിന്നിൽ അലിയാൻ എന്ന കഥയിലൂടെ ഞാൻ എന്ന writerne ഇഷ്ടപ്പെട്ടവർ ഇത് ഏത് രീതിയിൽ ഏറ്റെടുക്കും എന്ന നല്ല ഭയത്തോടെ ആണ് ഞാൻ ഇത് എഴുതി തുടങ്ങുന്നത്.....നിന്നിൽ അലിയാൻ എന്ന സ്റ്റോറിയുടെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു twist and turn ഒന്നും ഇല്ലാത്ത ഒരു simple story ആണെന്ന് പക്ഷെ ഇത് അങ്ങനെ ഒന്നും അല്ല.... അത് കൊണ്ട് ഇഷ്ടായിലെങ്കിൽ പറയാം പക്ഷെ എന്നെ support ചെയ്യാതെ പോവല്ലേ....🥹

പിന്നെ ഇതിന് character introduction ഇടാത്തത് നമ്മക്ക് സ്റ്റോറി പോകുന്ന ടൈമിൽ characters നേ intro നടത്താം എന്ന് വിചാരിച്ചിട്ടാ.....അല്ലേൽ ആ suspense അങ്ങ് പോകും....
പിന്നെ ഇതിൽ ഇനി എന്ത് കണ്ടാലും സ്റ്റോറി ഇനി വായിക്കില്ല എന്ന് പറഞ്ഞ് പോവരുത്.....ഇത് ഒരു ROMANTIC CRIME THRILLER STORY ആണ്.....ഞാൻ എഴുതിയ രണ്ട് സ്റ്റോറകളിൽ നിന്നും നല്ല പോലെ വ്യത്യാസം ഉണ്ട്....തുടക്കം തന്നെ പറയാ എന്ത് കണ്ടാലും എന്നെ തെറി വിളിക്കരുത്.....i repeat എന്ത് കണ്ടാലും😁.........
എനിക്ക് ഇത് വരെ തന്ന സപ്പോർട്ട് ഇനിയും വേണം......
അപ്പോ guyss നമ്മക്ക് സ്റ്റോറി നോക്കാം.....

                       🍂1997🍂

ഒരു വലിയ ശബ്ദത്തോടെ ആ പോലീസ് വാഹനം സ്റ്റേഷനുമുമ്പിൽ എത്തി നിന്നു.അതിൽ നിന്നും കാക്കി പാൻ്റും വെള്ള  ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി.അവൻ്റെ കാലുകൾ സ്റ്റേഷൻ്റെ ഉള്ളിലേക്ക് വേഗം നടന്നു.. ആ നടത്തം എത്തി നിന്നത്
"Arjun Mahadev  IPS "

എന്ന ബോർഡ് വെച്ച കബിനുമുമ്പിലായി ആയിരുന്നു....

"ശങ്കരേട്ടാ......"

ആ വിളി കേട്ടതും ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന ആൾ ക്യാബിൻ മുൻപിൽ എത്തി.

"Sir..."

അർജുൻ നെ നോക്കി ശങ്കരൻ salute ചെയ്തു കൊണ്ട് വിളിച്ചു.

"ഹാ ശങ്കരേട്ടാ.... മാധുരി എവിടെയാ ...?

"Madam ക്യാബിനിൽ ഉണ്ട് "

🍂1997🍂Where stories live. Discover now