🍂1997🍂part 3

423 49 99
                                    


നല്ലത് പോലെ പേടിച്ചാ ഞാൻ ഈ സ്റ്റോറി ഇട്ടത്,but തുടക്കം തന്നെ എല്ലാർക്കും ഇഷ്ടപെട്ടുന്ന് കേട്ടപ്പോ എനിക്ക് ഒരു പാട് സന്തോഷായി.... thank you guyss... അപ്പോ നമ്മുക്ക് back to story 😸






"പറയാം......ആദ്യം എന്നെ കുറിച്ച് പറഞ്ഞ് തുടങ്ങാം.... Emanuel Sebastien..... ഞാൻ പഠിച്ചതും വളർന്നതും കോട്ടയത്താണ്,അപ്പൻ്റെ സത്പുത്രൻ,അമ്മച്ചിയുടെ ഏറ്റവും നല്ലൊരു ഫ്രണ്ട്....ഒരേ ഒരു മകൻ.... അതു കൊണ്ട് തന്നെ എൻ്റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും എതിരെ അവർ ഇതുവരെ നിന്നിട്ടില്ല ......അത്രമേൽ എന്നെ സ്നേഹിച്ചിരുന്ന എൻ്റെ അപ്പനും അമ്മച്ചിയും...."

അതും പറഞ്ഞ് Emanuel ചുമരിൽ സ്ഥാനം പിടിച്ചിരിക്കുന്ന രണ്ട് black and white photo യിലേക്ക് നോക്കി.....പിന്നീട് വീണ്ടും അർജുൻ നെ നോക്കി കൊണ്ട് തുടർന്നു....

"പ്ലസ് ടൂ പഠനം പൂർത്തിയാക്കി ഇനിയെന്ത് എന്ന് വീട്ടുക്കാർ ചോദിച്ചപ്പോ കണ്ണും അടച്ച് പറഞ്ഞു....കുറച്ച് വർഷം എനിക്ക് enjoy ചെയ്ത് നടക്കണം ,പിന്നെ ഞാൻ BBA, MBA എന്ത് വേണമെങ്കിലും എടുത്തോളാം എന്ന്...അതിന് പറ്റിയത് ആർട്സ് കോളജ് ആണ്,എനിക്ക് അവിടം മതി എന്ന് ....അപ്പനും അമ്മയും ok പറഞ്ഞു അങ്ങനെ 1994 ൽ കേരളപുരം എഴുത്തച്ഛൻ കോളേജിൽ ഞാൻ എത്തി........

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
                          🌱 1994 🌱


വാകാപൂക്കൾ നിറഞ്ഞ പാതയിലൂടെ നടക്കുമ്പോൾ Emanuel ൻ്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു .

"എൻ്റെ പുണ്യാളാ..... കാത്തോണേ.......എൻ്റെ കൈയും കാലും വിറച്ചിട്ട് വയ്യ കർത്താവേ...."

അതും പറഞ്ഞ് അവൻ നേരെ നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതും പറഞ്ഞ് അവൻ നേരെ നടന്നു....

"ഡാ....ഇവിടെ വാടാ....."

🍂1997🍂Where stories live. Discover now