🍂1997🍂part12

238 52 90
                                    


Hii guysss
അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ശരിക്കും ഈ വായിക്കുന്നവർക്ക് ഒക്കെ ഈ story ഇഷ്ടപ്പെട്ടിട്ടണോ വായിക്കണേ.... ഒരു viewer ആയത് കൊണ്ട് ആ വ്യക്തിക്ക് ഈ story ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കാൻ കഴിയോ എനിക്ക്. നിങ്ങള് വായിച്ചിട്ട് comment പോട്ടെ ഞാൻ അത് വിട്ടു atleast vote ചെയ്താൽ അല്ലേ എനിക്ക് മനസിലാകൂ...എനിക്ക് കുറേ viewers venam എന്ന് ഒന്നും ഇല്ല 5 പേര് വായിക്കുന്നുണ്ടെങ്കിൽ 3 വോട്ട് ും 4 കമൻ്റും ഉണ്ടെങ്കിൽ ഞാൻ happy ആണ്.....പക്ഷെ ഇതിപ്പോ ഒരു 200 ആൾക്കാർ വായിച്ചാൽ അതിൽ ഒരു 30 vote 7 comment,ഇതിന് വേണ്ടി ഞാൻ എന്തിനാ ഈ കഷ്ടപ്പെട്ട് എഴുതനെ..ഒട്ടും mental health പോലും ഒക്കെ അല്ലാതെ നിന്നിട്ടും ഞാൻ എഴുതുന്നത് ഞാൻ നിങ്ങൾക്ക് കൊടുത്ത വാക്ക് അല്ലേ ഒരു week വരാതെ ആയാ അവര് ചോദിക്കില്ലേ വെറുതെ എൻ്റെ പ്രോബ്ലം പറഞ്ഞ് ഞാൻ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ എന്ന് ഓർത്തിട്ട് മാത്രമാ.... ഇങ്ങനെ ആണ് response എങ്കിൽ സമയം ഉള്ളത് പോലെ എഴുതിയാ പോരെ....exam ഒക്കെ കഴിഞ്ഞ് സമാധാനം ആയിട്ട് time eduth എഴുതിയാൽ പോരെ....എൻ്റെ effort കാണാത്ത അല്ലേൽ അതിന് കുറിച്ച് ഓർക്കാത്തവർക്ക് വേണ്ടി ഞാൻ എന്തിനാ ഇത്രക്ക് effort ഇടുന്നെ.... എനിക്ക് അറിയാമായിരുന്നു ഇങ്ങനെ ഒരു story എല്ലാരും അങ്ങനെ വായിക്കില്ല എന്ന് അതാണ് തുടക്കത്തിലേ ഞാൻ ചോദിച്ചത് ഇത് വേണോ ഞാൻ എഴുതണോ എന്ന് നിങ്ങള് പറഞ്ഞത് കൊണ്ട് അല്ലേ ഞാൻ എഴുതി തുടങ്ങിയെ it's okeyyy...എന്തായാലും ഈ week കൂടെ continuous ആയിട്ട് ഈ story കാണും, atleast ഞാൻ അത് വാക്ക് തന്നത് അല്ലേ....അത് കഴിഞ്ഞ് ടൈം പോലെ ഇടാം എന്തായാലും തുടങ്ങിയത് പാതി വഴിയിൽ ആക്കിട്ട് പോകില്ല ഞാൻ......അത്രേ ഉള്ളൂ ഇനി വോട്ട് um comments um ചോദിക്കുന്നത് ഞാൻ നിർത്തി.....


അപ്പോ back to story 😁

"ചോദിക്കട്ടെ......"

"ഹും ചോദിക്ക്......"

"എന്തിനാ ഈ പേരിനോട് ഇത്ര ദേഷ്യം....ഇഷ്ടപ്പെട്ടൂടെ......"

പെട്ടെന്ന് അച്ചുവിൻ്റെ മുഖത്ത് ദേഷ്യം നിറഞ്ഞു,പിന്നീട് എന്തോ ഓർത്തത് പോലെ ആ മുഖത്ത് ചിരിയും നിറഞ്ഞു....

"എനിക്ക് തോന്നി നീ ഇതാവും ചോദിക്കാ എന്ന്.... ഈ കാലയളവിൽ എത്ര പേര് ഇത് എന്നോട് ചോദിച്ചിട്ടുണ്ടെന്ന് അറിയോ പക്ഷെ ആർക്കും ഉത്തരം നൽകണം എന്ന് തോന്നീട്ട് ഇല്ല,പക്ഷെ നിനക്ക് വാക്ക് തന്നില്ലേ....."

🍂1997🍂Where stories live. Discover now