Guys, ഇതിലെ കുഞ്ഞിയുടെ ഡയലോഗ് എല്ലാം മുറി ഇംഗ്ലീഷ് ആണ്. എനിക്ക് അങ്ങനെ എഴുതാൻ കിട്ടാത്തത് കൊണ്ടാണ് proper മലയാളത്തിൽ എഴുതിയെക്കുന്നെ. So keep that in mind.
അപ്പോ storyilku പോവാം_________________________
കുഞ്ഞി: കുട്ടാ.. ഡാ കുട്ടാ.. എണീക്ക്..
കുട്ടൻ: എന്താടി.. ഒറങ്ങാനും സമ്മയ്‌കൂല്ലേ..
കുട്ടൻ ഉറക്കച്ചടവോടെ പറഞ്ഞു തിരിഞ്ഞ് കിടന്നു..കുഞ്ഞി: എനിക്ക് പുറത്ത് പോണം..
കുട്ടൻ: ഈ വെളുപ്പാൻകാലത്താ!!!
കുഞ്ഞി: ഉച്ച ആയി bloody fool. എണീറ്റ് വാ... ഞാൻ അച്ഛനെ വിളിക്കണാ..
കുട്ടൻ: ഓ കുരുപ്പ് സമ്മയ്‌കൂല്ല.. വരാ..
അവൻ എണീറ്റ് bathroom ലേക്ക് നടന്നു. കുഞ്ഞി already ready ആയി നിൽക്കുകയായിരുന്നു.. അവൾ പതിയെ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി നടന്നു.
: ദേഡീ അത് നമ്മടെ രുദ്രൻ്റെ മോളല്ലേ.. കുട്ടനെ പെൺവേഷം കെട്ടിച്ച പോലെ എണ്ടല്ലേ കാണാൻ..
പരിസരത്ത് നിന്നു കുറച്ച് സ്ത്രീകൾ പറയുന്നത് അവൾ കേട്ടു.. ചിരി വന്നെങ്കിലും അതു പുറത്ത് കാണിക്കാതെ അവൾ അവിടത്തെ photo എല്ലാം എടുത്ത് നടന്നു.
:ഓ ആ അഹങ്കാരി പെണ്ണ് ഈ കൊച്ചിനേം കൊണ്ട് പോറം നാട്ടിൽ പോയതല്ലേ.. ഇതെപ്പോ തിരിച്ച് വന്ന്!! കണ്ടാലറിയാം തള്ളയെ പോലെ തന്നെ നല്ല അഹങ്കാരം മുഖത്തുണ്ട്.
രണ്ടാമത്തെ സ്ത്രീ പറഞ്ഞു. കുഞ്ഞിക്ക് അത് കേട്ട് ദേഷ്യം വന്നു. പക്ഷേ അവൾ അത് ഉള്ളിൽ ഒതുക്കി അവരുടെ നേരെ തിരിഞ്ഞു.
കുഞ്ഞി: where is the bus stop here aunty!
അവൾ അവരോട് ചോദിച്ചു.
Women 1: ഇവക്ക് മലയാളം അറിയില്ലെന്ന് തോന്നുന്നേടി.. എന്താ ചോദിക്കണേ??
Women 2: bus stop ആണെന്ന് തോന്നുന്നു.. അല്ലെങ്കിലും മലയാളം ഒക്കെ അവടെ ആര് പഠിപ്പിക്കാനാ.. ഇവൾടെ തള്ളയോ..
അവർ ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞു.
Women 2: bus stop go right പിന്ന go.. uh!! ഇടതിൻ്റെ english എന്തുവാടി?
Women 1: ആ എനിക്കറിയില്ല..
അവർ 2 പേരും പരസ്പരം നോക്കി..
ESTÁS LEYENDO
FortKochi Boys (TK/YM) A malayalam FF
Fanfic"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...