INTRO

51 6 4
                                    

6 Boys from fortKochi, Ernakulam, Kerala. അവരുടെ ജീവിതത്തിൽ നടക്കുന്ന ചില രസകരമായതും അല്ലാത്തതും ആയ സംഭവങ്ങൾ. BL ഉണ്ട്. അതുകൊണ്ട് തന്നെ ഇതൊരു slow burn ആയിരിക്കും. Because കേരളത്തിൽ നടക്കുന്ന കഥ ആണ്.. ഇവിടെ gay relationship ഒക്കെ acceptance കുറവാനല്ലോ.. അപ്പൊ.. ഇവര് ഒന്നിക്കാൻ വളരെ അധികം സമയം എടുക്കും. എടുക്കുമായിരിക്കും. സത്യം പറഞാൽ എനിക്ക് ഇതിൻ്റെ കഥയെ പറ്റി ഒരു ഐഡിയയും ഇല്ല.. ചുമ്മാ ഒരു കൗതുകം mother tongue il story എഴുതാൻ . അതോണ്ട് എഴുതുന്നതാണ്. ഒരു funny, romantic entertainer ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കൊച്ചി slang il എഴുതാൻ maximum njn ശ്രമിച്ചിട്ടുണ്ട്.. ഏതെങ്കിലും വാക്ക് മനസ്സിലായില്ല എങ്കിൽ ചോയികാ.
അപ്പോ characters intro ലേക്ക് കടക്കാം.

Namjoon as alby അഥവാ albychan

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.


Namjoon as alby അഥവാ albychan. 27 വയസ്സ്. Fort kochi- സോറി ഫോർട്ടോച്ചി freak. ഈ മുകളിൽ പറഞ്ഞ 6 പിള്ളാരിലെ തല. Married to a ഉമ്മച്ചി കുട്ടി അമീന. Intercast marriage ആയതു കൊണ്ട് വീട്ടുകാരോട് ഉടക്കി അവരുടെ തൊട്ടടുത്ത് തന്നെ വീട് എടുത്തു അവരോട് തല്ല് കൂടി സുഗായിട്ട് ജീവിക്കുന്നു.  Professionaly ഒരു developer ആണ്. പക്ഷെ main പണി വാലുകളെ നേർവഴിക്ക് നടത്താൻ പരിശ്രെമിക്കലാണ്. Note the point പരിശ്രമിക്കൽ.

(പെണ്ണ് ആയിട്ട് സങ്കൽപിക്കട്ടാ)

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

(പെണ്ണ് ആയിട്ട് സങ്കൽപിക്കട്ടാ)

Jin as അമീന അഥവാ ആമി. 26 വയസ്സ്. മിസ്സ് ഫോർട്ടോച്ചി. ക്രിസ്ത്യാനി ചെക്കനെ പ്രേമിച്ച കുറ്റത്തിന് വീട്ടിൽ നിന്ന് പുറത്താക്കപെട്ടെങ്കിലും ഇപ്പൊ ആ ചെക്കനെ തന്നെ കെട്ടി സന്തോഷം ആയിട്ട് ജീവിക്കുന്നു. കെട്ടിയോന്  പണി കൊടുക്കൽ ആണ് ജോലി. I mean. Literally. albychan work ചെയ്യുന്ന അതേ company യിൽ അതേ പ്രോജക്ടിൽ  ടീം ലീഡ് ആണ് പുള്ളി.

FortKochi Boys (TK/YM) A malayalam FFTempat cerita menjadi hidup. Temukan sekarang