childhood sweetheart

46 11 3
                                    

കുട്ടാ.. keyyy... Kuttaaaaaaaaaa.... എടാ കുട്ടാ.. 
ഉണ്ണി കുട്ടൻ്റെ വീട്ടു വാതിക്കൽ വന്ന് ഒച്ചയിട്ടു വിളിച്ചുകൂകി.
ഡ്യൂഡേ.. രുദ്രൻ ഡ്യൂഡേയ്...

ഒച്ചപ്പാട് കേട്ട് കുഞ്ഞി വരാന്തയിലേക്ക് വന്നു. അവളെ കണ്ട് അമ്പരന്ന ഉണ്ണി പെട്ടെന്ന് ചിരിക്കാൻ തുടങ്ങി. കുഞ്ഞി ഒരു ചെറിയ കൺഫ്യൂഷനോടെ അവനെ നോക്കി.

ഉണ്ണി: മച്ചാനെ എന്ത് കോലം ആണിത്? Hahahaha.. അയ്യോ.. ആരും ഇല്ലല്ല ഇത് വിളിച്ച് കാണിക്കാൻ..

കുഞ്ഞി: who are you?
അവൾ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.

ഉണ്ണി: who are you aa??? Hahahahah.. ni എന്താണ് ഈ പെൺവേഷം കെട്ടി നിക്കണേ? വല്ല നാടകത്തിലും അഭിനയിക്കാൻ പോണ?

കുഞ്ഞി: താൻ ആരാടോ.. what are you even saying..

ഉണ്ണി: നിനക്കെന്താട വല്ല മദാമ്മടേം പ്രേതം കേറിയാ.. എൻ്റെ ഇചേച്ചി കെട്ടാതെ തന്നെ വിധവ ആകുവോ.. ഹഹഹ..
ഉണ്ണി അതും പറഞ്ഞ് ചിരിച്ചു.

ഉണ്ണി: ഇത് എന്താണ് ബലൂണാ  അതാ ചിരട്ടയാ?

ഉണ്ണിയുടെ കൈകൾ കുഞ്ഞിയുടെ മാറിടത്തിലേക്ക് നീണ്ടു. അവൾ ദേഷ്യത്തോടെ അവൻ്റെ കൈകൾ പിടിച്ച് തിരിച്ചു.

കുഞ്ഞി: what the fuck are you doing.. bloody pervert. അച്ഛാ.. അച്ഛാ..

ഉണ്ണി: എടാ..വിടടാ തെണ്ടി  കയ്യീന്ന്... വിടാൻ.. നിനക്ക് ശെരിക്കും പ്രേതം കേറിയ..  ആആആആ.. വിട്.. ഞാൻ ഉണ്ണി ആഡാ.. നിൻ്റ brother in law.. njn ഇച്ചേച്ചിനോടു പറയോട്ടാ..

മുറ്റത്തെ ബഹളം കേട്ട് രുദ്രൻ ഓടി വന്നു..
പക്ഷെ ഉണ്ണി എന്ന പേര് കേട്ടപ്പോളേക്കും കുഞ്ഞി അവൻ്റെ കൈ വിട്ടിരുന്നു

രുദ്രൻ: എന്താ.. എന്താ ഇവിടെ? എന്തു പറ്റി മോളേ??

ഉണ്ണി: മോളാ?? നിങ്ങക്കും പ്രാന്തായാ തന്തേ..

രുദ്രൻ: ഇത് കുട്ടൻ അല്ലടാ നാറി.. കുഞ്ഞിയ.. എൻ്റെ കൊച്ച് ഇന്ന് വന്നെ ഒള്ളു..
ഉണ്ണി കണ്ണും തള്ളി അവരെ നോക്കി..

കുഞ്ഞി: അച്ഛാ.. ഇവൻ എന്നെ കേറി പിടിക്കാൻ നോക്കി

അവള് മുറി ഇംഗ്ലീഷ് ഇൽ പറഞ്ഞുകൊണ്ട് കള്ളകരച്ചിലോടെ അച്ഛൻ്റെ പിന്നിൽ ഒളിച്ചു. രുദ്രൻ ദേഷ്യത്തോടെ ഉണ്ണിയെ നോക്കി.

FortKochi Boys (TK/YM) A malayalam FFWhere stories live. Discover now