𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬 🌼🍃

164 36 16
                                    


.
.
.
.
.

അവർ അങ്ങനെ അമ്പലത്തിൽ എത്തി ഇതേ സമയം... ലക്ഷ്മി യും നന്ദനും അമ്പലത്തിൽ ഉണ്ടായിരുന്നു..... കുറെ ഭക്തജനങ്ങൾ.... എത്തിയിരുന്നു..... കച്ചവടത്തിനായി എത്തിയിരിക്കുന്ന കുറെ പേർ...കച്ചവടത്തിനായി വന്നിരിക്കുന്നു...... ക്ഷേത്രം മുഴുവനായി പൂക്കൾ കൊണ്ടും തോരണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു.....

 ക്ഷേത്രം മുഴുവനായി പൂക്കൾ കൊണ്ടും തോരണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അഹ് നിങ്ങൾ എത്തിയോ പിള്ളേരെ.... ലക്ഷ്മി അവർക്കു നേരെ നടന്നു വന്നു....

നിങ്ങളെ ഞാൻ വിളിക്കാൻ വേണ്ടി ഇരിക്കുവായിരുന്നു... മക്കള് ആരേലും തിരിച്ചു പോകുന്നുണ്ടോ..... ലക്ഷ്മി അവരുടെന്നപോലെ ചോദിച്ചു...

ഇല്ല 'അമ്മ.. ഞങ്ങൾ ഇപ്പൊ വന്നതല്ലേ ഒള്ളു.... മാളു പറഞ്ഞു...

എന്താ ലക്ഷ്മി യമ്മേ.... പാറു ചോദിച്ചു...

കുറച്ചു പത്രങ്ങൾ അവിടെ തട്ടിൽ ഇരിപ്പോണ്ട് പാറുവേ അതൊന്നു എടുത്തോണ്ട് വരാൻ ആയിരുന്നു.....

ഞാൻ പോയി എടുത്തിട്ടു വരാം ലക്ഷ്മിയമ്മ...

മോള് ഒറ്റയ്ക്കു പോയാൽ ശെരിയാവില്ല.....

ഞാൻ കൂടെ പോകാം 'അമ്മ.... പ്രേണവ് അമ്മയോടെന്നപോലെ പറഞ്ഞു... പാറു ഒന്ന് ഞെട്ടി....

ഹരി   അവനെ ഒന്ന് തറപ്പിച്ചു നോക്കി.....

പ്രേണവ് അവനെ ഒന്ന് ചിരിച്ചു കാണിച്ചു...

എന്നാ നിങ്ങൾ പോയിട്ട് എടുത്തിട്ടു വരുമോ....

ശെരി അമ്മേ....

പ്രേണവും... പാറുവും അവിടെന്നു വീട്ടിലേക്കു ചെന്നു...






വീട്ടിൽ എത്തുന്നത് വരെ അവരുടെ ഇടയിൽ നിശബ്ദത ആയിരുന്നു.... വീട്ടിൽ എത്തിയയും.... പാറു... വേഗം തന്നെ.....
അവിടെ അടുക്കളയിൽ

𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Where stories live. Discover now