.
.
.
.
.
.
.
.
ഏട്ടാ....പാറുവേ....
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു....
ഏട്ടാ... ഞാൻ... എന്നേ....
വാക്കുകളെ മുഴുവൻ ആക്കാൻ പറ്റാതെ അവൾ എന്തോക്കെയോ അവനോടെന്നപോലെ പറയാൻ ശ്രെമിച്ചു... അവന് അവളെ അങ്ങനെ കാണാൻ കഴിഞ്ഞിരുന്നില്ല... അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപിടിച്ചു......
ഒന്നുല്ല ഞാൻ ഉണ്ട് കൂടെ.... ഇനി ആര് എന്തൊക്കെ പറഞ്ഞാലും.. നിന്നെ ആർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ല.....
അവന്റെ വാക്കുകൾ അവളെ ആശ്വസിപ്പിച്ചു...
അവൻ അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ എടുത്തു....
കരയാതെ എല്ലാം നമ്മൾക്ക് അനുകൂല്യമായി തന്നെ നടക്കും...
അവൻ അവളെ ദയനിയം ആയി നോക്കി... അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....
ഏട്ടാ.... അച്ഛൻ.... എല്ലാവർക്കും എന്നോട് ദേഷ്യം ആണ്... ഞാൻ കാരണം.....
അച്ഛനോട് സംസാരിക്കാം നീ ഒന്നും ഓർത്ത് വിഷമിക്കണ്ട..... പാർവതി നടന്നതെല്ലാം മറന്നേക്കൂ... അതിനെ പറ്റി ആലോചിക്കേണ്ട......
മ്മ് ....
അവൾ ഒരു മൂളൽ അവന് നൽകി.....പാർവതി........
മ്മ്....
നിനക്ക് കൊഴപ്പം ഒന്നുമില്ലല്ലോ.....മെല്ലെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.... അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.......
പെട്ടന്നാണ് അങ്ങോട്ടേക്ക് വേഗത്തിൽ ഒരാൾ കേറി വരുന്നത്..... അതുകണ്ടതും പറുന് പേടി പോലെ ആയി....
മിഥുൻ...... പ്രേണവ് അവനെ ദേഷ്യത്തിൽ നോക്കി....
പാറു... പാറു..... അവൻ കരയാൻ തുടങ്ങി
വേണ്ട എന്റെ അടുത്തേക്ക് വരണ്ട.... പോകാൻ പറ പ്രേണവ് ഏട്ടാ...... വേണ്ടാ.....
അവൾ വല്ലാതെ പേടിച്ചു പ്രേണവിന്റെ പുറകിൽ ഒളിച്ചു.....
പാർവതി.... എന്നോട് ക്ഷമിക്കു മോളെ..... 😭😭
ഞാൻ... ഞാൻ..... എന്റെ തെറ്റാ..... എന്റെ തെറ്റാ..... മോളെ... പാറു............
أنت تقرأ
𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼
أدب الهواة𝘛𝘩𝘪𝘴 𝘪𝘴 𝘮𝘺 𝘧𝘪𝘳𝘴𝘵 𝘴𝘵𝘰𝘳𝘺.. ᴩʀᴇɴᴀʏᴀᴛʜɪɴᴛᴇ ᴄʜɪɴɴᴀᴍ ᴀʏɪ ᴋᴀᴛʜᴜᴋᴀʟ ᴍᴀʀɪʏᴀʟ.... 💌🍃 𝘷𝘮𝘪𝘯.... 𝘧𝘧 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮