𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬 🍃🌼

191 33 10
                                    

( guyss.💖Njane ee oru story oru 10 allakil 15 part ayittu edam ennu orthanu... Ennittu next oru story edam ennu orthanu manasil vannu kidappundu... Udane thanne ah story prethikshikam... 🙃☺️)

.
.
.
.
.
.
മാളു വേഗം തന്നെ അവന്റെ കൈയിൽ നിന്നു എഴുന്നേറ്റു.... അവനും പുറകെ എഴുന്നേറ്റിരുന്നു.....

ആരാ. ഇതുവരെ കണ്ടിട്ടില്ലല്ലോ......?? ( അവൾ സൂക്ഷിച്ചു നോക്കി.....)

ഞാൻ ഹരി .....

ഏത് ഹരി?

അല്ല കൊച്ചു ഏതാ...?? ( അവൻ രണ്ട് കൈ... ചേർത്ത് പിടിച്ചു....)

ഇത് എന്റെ വീടാ...

Ohh അപ്പൊ ഇതാണ് മാളു.. അതായത് പ്രേണവിന്റെ അനിയത്തി..... അവൻ ഒന്ന് പുഞ്ചിരിച്ചു....

എന്നെ അറിയാൻ വഴിയില്ല.. ചിലപ്പോൾ പ്രേണവ് പറഞ്ഞു കാണും... എന്റെ പേര് ഹരി.. അവന്റെ friend ആണ്..... 😊

Ohh അതെയോ പരിചയം ഇല്ലാത്തോണ്ട് ചോദിച്ചതാ.. ശെരി.....

Okey... ഹരി അവൾ പോകുന്നത് ഒരു പുഞ്ചിരി ആയി നോക്കി നിന്നു....

അവൾ അവിടെന്നു പെട്ടന്ന് ഓടി പുറത്തേക്ക് ഇറങ്ങി.... എന്തോ അവിടെ നിന്നു അവനോടു സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു..... കാരണം അവന്റെ കണ്ണ് അവളുടെ മേൽ ആയിരുന്നു.... മാളു ഒന്ന് തലകുനിച്ചു....

ഇതേ സമയം....

പാർവതി പ്രേണവ് ചെറുത്ത് പിടിച്ചിരിക്കുവാണ്..... അവൻ പതുക്കെ കൈ ബലം ഒഴിവാക്കി.....
അവളെ ഒന്ന് നോക്കി.. എന്ത് പറയണം എന്ന് അറിയാതെ മൗനം പാലിച്ചു നിൽക്കുവാണ്.... ഏതോ ചിന്തയിൽ....

Thankyou പാർവതി.... ഇയാളോട് സഹായം ചോദിച്ചത്.... മാളു അവൾക്കണേ അറിയില്ല എന്നാണ് പറയുന്നത്..... വേറെ ആരോടും ചോദിക്കാൻ എനിക്ക് അറിയാവുന്ന ആരും ഇല്ല....

ഒന്നും മിണ്ടാതെ അവൾ അവനെ തന്നെ നോക്കി നിന്നു....

തനിക്ക് വിരോധം ഇല്ലകിൽ നാളെ തന്നെ ആരംഭിക്കാം... നാളെ നമ്മുക്ക് ഒരാളെ കാണാൻ പോകാം......പ്രണവ് അവളോടെന്നാവണം പറഞ്ഞു...

ആരെ?? അവൾ സംസാരിച്ചു.....

Post man ഗോവിന്ദ്....

ഏഹ്ഹ് അതൊന്നും ശെരിയാവില്ല.... ( പാർവതി വെപ്രാളാ പെട്ട് പറഞ്ഞു...)

𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Hikayelerin yaşadığı yer. Şimdi keşfedin