.
.
.
.
.
.
.
.
.
പാറു!!!!!പെട്ടന്ന് ഒരു ഞെട്ടലോടെ... അവൾ പ്രേണവിനെ തള്ളി മാറ്റി ശബ്‍ദം കേട്ട ഇടത്തേക്ക് ഇരുവരും നോക്കി.....
അച്ഛാ!!!!!!!
കലിതുള്ളി നിൽക്കുന്ന പാറുന്റെ അച്ഛനും പ്രേണവിന്റെയും അച്ഛനും.............. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന പ്രേണവും പാർവതിയും.....
പെട്ടന്ന് തന്റെ മകളിൽ കാണാത്തതു കണ്ടത് കൊണ്ടാകാം..... അയാളുടെ ദേഷ്യത്തെ അടക്കി വെക്കാൻ കഴിഞ്ഞില്ല..... ആദ്യമായി അയാൾ അയാളുടെ മകളിൽ മേൽ കൈ വെച്ചു......
ആദ്യം ആയാണ് അവളുടെ അച്ഛന്റെ കൈയുടെ തഴമ്പ് അവൾ അറിയുന്നത്.... കിട്ടേണ്ട താമസം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..... എന്നിട്ട് കലിപ്പ് തീരാതെ അയാൾ അവളുടെ അടുത്തേക്ക് നീങ്ങി വന്നതും.... അവളുടെ മുൻപിലേക്കായി പ്രേണവ് നിന്നു.....
പ്രേണവ്!!!!
അച്ഛന്റെ ശബ്‍ദം ഉണർന്നതും അവന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല....... നിശ്ചലമായി.... അതെ സമയം പാർവതിയുടെ കൈ പിടിച്ചു വലിച്ചു അവിടെ നിന്നു കൊണ്ടുപോയി.....
അച്ഛാ.... വിട്... അച്ഛാ.....
മിണ്ടരുത് നീ.........
പോകുമ്പോഴും നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ തന്നെ തിരിഞ്ഞു നോക്കിയിരുന്നു.... ഒന്നും ചെയ്യാനാ അവതെ അവൻ അവളെ നോക്കി നിന്നു... അതായിരുന്നു അവന്റെ അവസ്ഥ.....
ഒടുവിൽ അവൻ മിണ്ടി......
അച്ഛാ... അവളെ.... അവളെ അവര് ഉപദ്രവിക്കുമോ.......
എല്ലാം നീ തന്നെ ഉണ്ടാക്കിയതല്ല.... എന്താ വിധി എന്നാൽ അത് നടക്കും... ആദ്യം ഞങ്ങളെ ഇപ്പൊ അഹ് കൊച്ചിനെ...... എന്ത് തെറ്റ് അഹ് ടാ അത് നിന്നോട് ചെയ്തത്......
KAMU SEDANG MEMBACA
𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼
Fiksi Penggemar𝘛𝘩𝘪𝘴 𝘪𝘴 𝘮𝘺 𝘧𝘪𝘳𝘴𝘵 𝘴𝘵𝘰𝘳𝘺.. ᴩʀᴇɴᴀʏᴀᴛʜɪɴᴛᴇ ᴄʜɪɴɴᴀᴍ ᴀʏɪ ᴋᴀᴛʜᴜᴋᴀʟ ᴍᴀʀɪʏᴀʟ.... 💌🍃 𝘷𝘮𝘪𝘯.... 𝘧𝘧 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮