.
.
.
.
.
.
.
.
.
.
.അങ്ങനെ മുവരും ഒന്നും പറയാതെ നേരെ വീട്ടിലേക്കു പോയി.... പാറു പാറുന്റെ വീട്ടിലേക്കും....
അവൾക്ക് കുറച്ചു നിമിഷം ഉണ്ടായ സംഭവത്തെ കുറിച്ചുള്ള ചിന്തയിലാണ്........ ഒരിക്കലും ആരുടെയും അടുത്ത്... ഇത്രേം അടുത്ത് അവൾ നിന്നിട്ടില്ല... ഒരാളുടെ കണ്ണുകളിലേക്കും അവൾ നോക്കിയിരുന്നില്ല.... എന്നാൽ ah ഒരു നിമിഷം അവൾ അവൾ അറിയാതെ തന്നെ അവന്റെ കിഴിയിലായ പോലെ തോന്നി.... അവളെ അവൻ നിയധ്രിക്കുന്നപോലെ....
അതൊക്കെ ആലോചിച്ചു ഏതോ സമയം മയങ്ങി പോയി....
ഇതേസമയം.....
പ്രേണവും ഇതേ ചിന്തയിൽ.... അവളുടെ കണ്ണുകളിൽ അവൻ മയങ്ങി പോകുന്നപോലെ അവന് തോന്നിയിരുന്നു........
മോനെ നീ ഉറങ്ങിയോ.... ലക്ഷ്മി അവന്റെ മുറിയിലേക്ക് കതക് തുറന്നു വന്നു..
ഇല്ല അമ്മ.....
നാളെ നമ്മുക്ക് അമ്പലത്തിൽ പോണം....കുറച്ചു വഴിപാട് നേർന്നിട്ടുണ്ട്.......അടുത്ത ദിവസം തന്നെ ഉത്സവും പരിപാടിയും ah... നമ്മൾ ah അത് ഏറ്റ് എടുത്ത് നടത്തുന്നെ....
Ah അമ്മ...
ശെരി മോനെ നീ കിടന്നോ.....
ശെരി അമ്മ.....
അടുത്ത ദിവസം
രവിലെ.....
ലക്ഷ്മി നമ്മുക്ക് ഇറങ്ങിയാലോ..... നന്ദൻ കൈയിലെ വാച്ചിൽ സമയം നോക്കികൊണ്ട് പറഞ്ഞു....
അച്ഛാ.... പോകാം...
Ahda മോനെ... അല്ല മാളു എന്തിയെ....
ഞാൻ ഇവിടെ ഉണ്ട് അച്ഛാ....
വാ പോകാം... തിരക്ക് ആകുന്നതിനു മുൻപ് പോയിട്ട് പോരാം.....
അവർ അമ്പലത്തിലേക്കു തിരിച്ചു......
മോനെ പ്രാർത്ഥിച്ചോ ആവിശ്യം പറഞ്ഞു.... വിളിച്ച വിളി പുറത്തു എത്തുന്ന ദേവിയാ..... ലക്ഷ്മി പ്രേണവിനോട് പറഞ്ഞു....
അവൻ കണ്ണ് അടച്ചു...... ദേവിയെ..... അപ്പൊ അതാ ഒരു നിമിഷം ഒരാളുടെ മുഖം മിന്നി തെളിഞ്ഞു വന്നു.... പാർവതി.... അവൻ കണ്ണുകൾ തുറന്നു......
VOUS LISEZ
𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼
Fanfiction𝘛𝘩𝘪𝘴 𝘪𝘴 𝘮𝘺 𝘧𝘪𝘳𝘴𝘵 𝘴𝘵𝘰𝘳𝘺.. ᴩʀᴇɴᴀʏᴀᴛʜɪɴᴛᴇ ᴄʜɪɴɴᴀᴍ ᴀʏɪ ᴋᴀᴛʜᴜᴋᴀʟ ᴍᴀʀɪʏᴀʟ.... 💌🍃 𝘷𝘮𝘪𝘯.... 𝘧𝘧 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮