𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼

172 38 13
                                    
.
.
.
.
.
.

അടുത്ത ദിവസം എന്നത്തെപോലെ പതിവ് തെറ്റിക്കാതെ രാവിലത്തെ ജോലി പാർവതി ചെയ്തു....
പെട്ടന്നാണ് അവളുടെ വീടിന്റെ മുൻപിലേക്കു ഒരു വെള്ള വണ്ടി വന്നു നിർത്തിയത്.... ഒരു 4 പേര് അടങ്ങുന്ന ഒരു വാഹനം... അതിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.... അപ്പോഴാണ് പാർവതി ആൾക്കാരെ മനസിലാകുന്നത്.....

രവി അങ്കിൾ.....!!

പാറുമോളെ... ( അയാൾ അവളെ ഒന്ന് കെട്ടിപിടിച്ചു... തലയിൽ തലോടി.... )

അങ്കിൾ നെ മതിയോ....

സുജമ്മേ..... അങ്ങനെ എനിക്ക് വേണ്ടാത്തെ വെക്കാൻ പറ്റുമോ.....

എന്നാ അവരെ തന്നെ മതിയല്ലോല്ലേ എന്നെ വേണ്ടല്ലോ അല്ലേ....

പാർവതി അയാളെ ഒന്ന് നോക്കി.... അവളുടെ മുഖം വിടർന്നിരുന്നു.. ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....

  ഒരു പുഞ്ചിരി ഉണ്ടായിരുന്നു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

മിഥുൻ രവി...

രവി ചന്ദ്രൻ

𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Donde viven las historias. Descúbrelo ahora