ഞാനും നീയും ❤️

2K 113 97
                                    

A Small One Shot....

Ente Instayil Njan Ittirunna oru Story aanu.... Ithilum Upload cheyyamenn Orthu.... ❤️

_______





ഒരു മുറിയിൽ നിന്ന് കോട്ടും സ്യൂട്ടും ധരിച്ച്, ഏതാണ്ട് കണ്ടാൽ ഒരു പത്ത് ഇരുപത്തി നാല് വയസ്സ് വരുന്ന ഒരാൺകുട്ടി ശര വേഗത്തിൽ ഇറങ്ങി വരുന്നു..... ചുണ്ടിൽ പുകഞ്ഞ് കൊണ്ടിരിക്കുന്ന സിഗററ്റിൽ നിന്ന് പുക ഉയരുന്നുണ്ട്.....


 ചുണ്ടിൽ പുകഞ്ഞ് കൊണ്ടിരിക്കുന്ന സിഗററ്റിൽ നിന്ന് പുക ഉയരുന്നുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സേതുപതി സഹസ്ര

അവൻ്റെ പിന്നാലെ അതേ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഓടി വരുന്നുണ്ട്.... ആഭരണങ്ങൾ ഒക്കെ അണിഞ്ഞ് വളരെ സുന്ദരം ആയ ഒരു രൂപം....

??: സേതു..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.....

അവളലറി.... എങ്കിലും അവൻ നിന്നില്ല.

വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന മെഴ്സിഡസ് ബെൻസ് ലക്ഷ്യം ആക്കി അവൻ നടന്നതും അവൾ മുന്നിൽ ആയി കയറി നിന്നു.

ശ്രീലയ ജയദേവ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശ്രീലയ ജയദേവ്

അവൻ്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു.....

സേതു: വഴിയിൽ നിന്ന് മാറ് ലയ....

അവൻ്റെ മുരൾച്ച അവളെ ഭയപ്പെടുത്തി എങ്കിലും പിന്മാറിയില്ല.....

BTS Oneshot's ❤️Where stories live. Discover now