നാടക ദിവസം
എല്ലാവർക്കും ഒള്ള ഡ്രസ്സും ഓർണമന്റ്സും എല്ലാം ഇതിൽ ഉണ്ട്.
പെട്ടെന്നു എല്ലാവരും റെഡി ആകാൻ നോക്ക്ഒരു പെട്ടി കൊണ്ട് വന്ന് മേശപ്പുറത് വെച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
എല്ലാവരും ഡ്രസ്സ് എല്ലാം എടുത്തു കൊണ്ട് റെഡി ആകാൻ പോയി.
നാടകത്തിന് നൽകിയ സ്ലോട് വൈകിട്ട് ആണ്ണെങ്കിലും പരിപാടിയുടെ ഈഴഞ്ഞ മട്ട് കണ്ടിട്ട് രാത്രിയെ നാടകം നടക്കു.
അത് കൊണ്ട് റെഡി ആയി വന്ന ശേഷം ഒരു വെട്ടം കൂടി പ്രാക്ടീസ് ചെയ്യാൻ ഉള്ള സമയം ഉണ്ട്.
റെഡി ആയി വന്നപ്പോൾ പഴയ ഇംഗ്ലീഷ് രാജാക്കന്മാരുടെ കൊട്ടാരത്തിൽ എത്തിയ പ്രതീതി ആയിരുന്നു രാഹുലിന്.
എല്ലാവരും വന്നല്ലോ ഇനി നമ്മൾക്കു പ്രാക്ടീസ് തുടങ്ങാം.
"ഇല്ല മാധവ് വന്നിട്ടില്ല. "ഹൃദയ പറഞ്ഞു
അപ്പോഴാണ് സിദ്ഥാർഥ് ഹൃദയെ ശ്രദ്ധിക്കുന്നത്.
ശെരിക്കും ഒരു രാജകുമാരിയെ പോലെ ഉണ്ടായിരുന്നു അവളെ കാണാൻ.
"എന്നാലും ഈ ചെറുക്കൻ ഇത് ഇവിടെ പോയി. ഒരു കാര്യം ചെയ്യാം സിദ്ധു നീ എന്റെ കൂടെ ബാ നമ്മൾക്കു പോയി നോക്കാം."
YOU ARE READING
𝐇𝐫𝐢𝐝𝐲𝐚𝐦
Fantasi𝐀 𝐠𝐢𝐫𝐥 𝐭𝐡𝐚𝐭 𝐡𝐢𝐝𝐞𝐬 𝐡𝐞𝐫 𝐩𝐚𝐢𝐧 𝐛𝐲 𝐬𝐢𝐥𝐞𝐧𝐜𝐞 🙂❤️ 𝐓𝐡𝐞 𝐛𝐨𝐲 𝐰𝐡𝐨 𝐫𝐞𝐚𝐥𝐢𝐬𝐞𝐝 𝐡𝐞𝐫 𝐩𝐚𝐬𝐭 𝐚𝐧𝐝 𝐛𝐞𝐜𝐨𝐦𝐞 𝐚 𝐬𝐡𝐨𝐮𝐥𝐝𝐞𝐫 𝐭𝐨 𝐡𝐞𝐫 𝐭𝐨 𝐥𝐞𝐚𝐧 𝐨𝐧 💎💜