എന്റെ ആദ്യ പരീക്ഷണം. എത്രത്തോളം നന്നാവുമെന്നറിയില്ല. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന ഒരു കഥയാണ്. ഒരു സസ്പെൻസ് ത്രില്ലർ ലൗ ആൻഡ് ക്രൈം സ്റ്റോറി. തെറ്റുകൾ ഇഷ്ടംപോലെയുണ്ടാവാം. എല്ലാം ചൂണ്ടികാണിച്ച് നിർദേശങ്ങളും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നൽകി കൂടെ ചേർക്കുമെന്ന് കരുതുന്നു. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. ആരെങ്കിലുമായി സാമ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമെന്ന് സവിനയം ഓർമ്മപ്പെടുത്തുന്നു. അപ്പോ തുടങ്ങാല്ലേ..
________________________________
This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn’t be used in full or part without the creator's prior permission
_________________________________
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...