സൗഹൃദത്തിൽ നിന്ന് പ്രേണയത്തിലേക്ക് വഴിമാറിമറിയ രണ്ട് പെൺകുട്ടികളുടെ കഥ . 2 പെൺകുട്ടികൾ പ്രേണയിച്ചാൽ എന്ത് സംഭവിൽകുമെന്ന് അവർ ചിന്തിച്ചില്ല . ഈ കാര്യങ്ങളൊക്കെ വീട്ടിലറിഞ്ഞാൽ അവർ സമ്മതിക്കുമോ . അല്ല ഇവർ ജീവിതത്തിന്റെ പാതി വഴിയിൽ വെച്ച് പിരിയുമോ ? 𝙲𝚊𝚗 𝚠𝚎 𝚕𝚒𝚟𝚎 𝚝𝚘𝚐𝚎𝚝𝚑𝚎𝚛? ɢɪʀʟ×ɢɪʀʟ ആണ് GL STOᖇY. ഒരു റിയൽ ലൈഫ് സ്റ്റോറി base ചെയ്ത് എഴുതുന്നതാണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രെദീക്ഷിക്കുന്നു .