CHAPTER 1

833 78 2
                                    

500 വർഷങ്ങൾക്ക് മുമ്പ് ഒരു രാജ്യത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന വംശം അതീവ ശക്തിയോടെ പുതിയ ലക്ഷ്യങ്ങളോടെ പഴയ കണക്കുകൾ വീട്ടാൻ തിരിച്ച് വന്നാൽ എന്തായിരിക്കും??

അതേ.....
ആരാണവർ??
എന്താണവരുടെ ലക്ഷ്യം??
500 വർഷ്ങ്ങൾക്ക് മുന്നെ അവർക്ക് എന്ത് സംഭവിച്ചു??

വരൂ നമുക്ക് കഥയിലോട്ട് പോവാം.....

വരൂ നമുക്ക് കഥയിലോട്ട് പോവാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
sHHH🤫🤫Where stories live. Discover now