CHAPTER 8

207 37 2
                                    

കഴിഞ്ഞ പാർട്ട്
"എന്താ നടക്കുന്നതെന്ന് മനസ്സിലാകാതെ കിളി പോയ ഹോബി😣🤯
ഹോബിചേട്ടൻ പറയണത് മനസ്സിലാകാതെ നിക്കുന്ന കൂക്കി 🤔🤷
കയർ തപ്പി പോയ ജിന്നേട്ടൻ..🚶
കൂടെ ഉള്ളത് കൂക്കി അല്ലന്ന് അറിയാത്ത ജിമിൻ.....🤪"

ഹോബി എന്താ പറയണ്ടേ എന്നറിയാതെ നിന്നു..😟

ഹോബി:അപ്പൊ നീ അല്ലെടാ പറഞ്ഞേ നീ പോയിട്ടില്ല നീ ഒരു ഭടനെ വിട്ടന്നൊക്കെ...😕

കൂക്കി: ഞാനോ എപ്പൊ..എന്താ ഹോബിച്ചേട്ടാ പറയണ്..
ഞാൻ പോവണത് ചേട്ടനും കണ്ടതല്ലേ...
പിന്നെ വല്യച്ചൻ ഒരു കാര്യം പറഞ്ഞാ ഞാനെങനാ അത് അനുസരിക്കാതെ നിക്കാ...😬🙄😔

അപ്പഴാണ് ജിന്നേട്ടൻ കയർ കിട്ടാതെ തിരിച്ച് വന്നത്🚶

ജിൻ:കൂക്കീ ജിമിനെവിടെ..നീ എന്താ തിരിച്ച് വന്നത്???🤨

കൂക്കിക്ക് ഒന്നും മനസ്സിലായില്ല അവൻ പറയാൻ തുടങ്ങിയപ്പോഴേക്കും ഹോബി പറഞ്ഞു...😡😖

ഹോബി:ജിന്നേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹോബി:ജിന്നേ ...എനിക്കിപ്പൊ അറിയണം എന്താ ഇവിടെ നടക്കുന്നതെന്ന് ...എനിക്കൊന്നും മനസ്സിലാവുന്നില്ല...നേരെത്തെ അയൽ രാജ്യത്ത്ക്ക്
പോയിട്ടില്ലാ എന്ന് പറഞ്ഞ കൂക്കി ഇതാ ഇപ്പൊ പറയുന്നു അവൻ അയൽരാജ്യത്ത് പോയീ എന്ന്...അപ്പൊ പിന്നെ നേരത്തെ കണ്ടതാരാ ...ജിമിൻ്റെ കൂടെയുള്ള കൂക്കി ആരാ????😲😩😡

കൂക്കി:വേറെ ഞാനോ ??അതാരാ...🤔🧐

ഹോബി:സത്യം പറ ഇവിടെ എന്താ നടക്കുന്നേ???🙍‍♂️

ജിൻ:അതെടാ...ഞാൻ പറഞ്ഞല്ലോ ഞാൻ പറയാന്ന് ..ഇപ്പൊ അല്ല...എന്നെ നിർബന്ധിപ്പിക്കരുത്..🙏😢

ഹോബി:ജിന്നേ...🙁

ജിൻ:പിന്നെ വേറൊരു കാര്യണ്ട് ഇവിടെ നടന്നിട്ടുള്ള സംഭവം ഞങ്ങൾ മൂന്നുപേരുമല്ലാതെ വേറാരോ അറിഞ്ഞിട്ടുണ്ട്...സൂക്ഷിക്കണം...😱😩

sHHH🤫🤫Where stories live. Discover now