🙏🙏 പണ്ട് പണ്ട് പണ്ട് അദീരരാജ്യത്ത് കേമനായ ഒരു രാജാവുണ്ടായിരുന്നു🤴 .
രാജാവിന് മൂന്ന് മക്കളുണ്ടായിരുന്നു👬💃.
രാജാവിന് ഒരു രാജ്ഞ്നി👸 ഉണ്ടായിരുന്നു🤭🤭🤭😂(സ്വാഭാവികം).
രാജാവിന് രണ്ട് ആൺമക്കളും👬 ഒരു പെൺകുട്ടിയുമയിരുന്നുണ്ടായിരുന്നത്💃.
പെൺകുട്ടിയെ പറ്റി പറയുവാണേൽ..ഈ കഥയിലൊക്കെ പോലെ..മുട്ടോളം മുടിയും 😍മാനിൻെറ കണ്ണും 🤩നല്ല ഭംഗിയുള്ള ചുംണ്ടും എന്നൊന്നും 👄പറയാനില്ല 😂😂😂😁🙏.. നമ്മള പോലത്തെ ഒരു സാധാരണ കൊച്ച്(alla pinne)😏😏😏😏..
ഈ കഥയിലൊക്കെ കേൾകുന്ന കുമാരിയെ പോലെ അതീവ സുന്ദരി ഒന്നുമല്ലന്നർഥം🤭🤪 . മനസ്സിലായോ.🤔🤔🤔.
പണ്ടത്തെ കാലമാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല .. ഉപദേശക്കാരും🗣️ കളിയാക്കുന്നവരും 👹പിന്നെ തലമുറയായി കൈമാറിവന്ന പരദൂശണത്തിനും ☠️☠️യാതൊരു കുറവുമില്ലാത്ത കാലം..
അങ്ങനെ ഒരു ദിവസം നമ്മുടെ കുമാരി വൃന്താവനത്തിലൂടെ🌺🌸🌷🥀🌾🌾🌺🌿🌿 അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു👣👣..
പെട്ടന്നാണത് സംഭവിച്ചത്🤫😳😳....കുമാരി ആകെ പേടിച്ചു പോയി ഇനി ഇതിൻെറ after effect🤐🤐😯😮 എന്താകുമെന്ന് കുമാരിക്കറിയില്ലായിരുന്നു...
മനസ്സിൽ പേടിയുടെ മാലപ്പടക്കം💣🤯💣 പൊട്ടി(ട്ടും ശാശൂൂൂൂശ്ട്ടും)..
എന്തായിരിക്കും സംഭവിച്ചത്..😳😳😮🤯💣
YOU ARE READING
sHHH🤫🤫
Mystery / Thrillerനിഗൂഡമായ ചില രഹസ്യങ്ങളും...ശാപവും കർമവും അതികാര മോഹവും പിന്നെന്തക്കയോ..കൂടുതലായി ഒന്നും പറയുന്നില്ല..വർഷ്ങ്ങളായി ഒരു രാജ്യം വിശ്വസിച്ച് വന്നിരുന്ന അല്ലങ്കിൽ ഏറെ ഭയപ്പെട്ടിരുന്ന ഒരു സംഭവം... sHHHH🤫🤫🤫🤫😜 ഭാക്കി കാര്യങ്ങൾ തുടർന്ന് മനസ്സിലാക്ക...