ഡും ഡും ഡും ഡും
കഥക് തുറന്നു....
Y/N,Jimin:😳 അമ്മ😶😶
Jimin:എല്ലാം തീരുമാനായി😧
Y/N:ഹേ ...😲 (പെട്ടന്ന്) ഹഹഹഹഹഹ 😂😂😂🤣ഭയങ്കര തമാശ ഹഹഹഹ ഇങ്ങനെ ചിരിപ്പിക്കാതെ ജിമിനേ 😂😂😂😂😂😂
Jimin:അേ...എന്താ...?🤔😕😕
Y/N:ഹഹഹഹഹ (low voice)ചിരിക്കടാ പൊട്ടാ...😆😆😆😀😁😅
Jimin:ഓ...ആ..ഹഹഹ ഹ😅😅😆😂 എന്നിട്ട് ഹോബി കൂകീനെടുത്ത് കുളത്തിലിട്ടു 😂😂...ഇത് കണ്ട് ഞങൾ ചിരിച്ച് ചിരിച്ച് ഒരു വിദായി ഹിഹിഹിഹി...😂😂😂😂
Amma:(മനസ്സിൽ) ഇതെന്താ സംഭവം പതിവില്ലാതെ രണ്ടാളും…..🤨🤨🤨🤔🤔🙄
അല്ലങ്കി തമ്മിൽ കണ്ടാ കീരിം പാമ്പും😵😵 പോലെയാ..എവിടെയോ എന്തോ തകരാറ് പോലെ🤔🤔Y/N:എന്താ അമ്മേ ആലോചിക്കുന്നത്??😊😊
Jimin:എന്തു പറ്റി അമ്മ??😁😁
AMMA: നീ എന്താ ജിമിനേ ഇവിടെ....🤨🤨
Jimin:ഞാനോ.. ഞാൻ ചുമ്മാ ഈ വഴി വന്നപ്പോ ഒന്ന്😁 കയറിയതാ അപ്പൊ ശരി എന്നാ ഞാൻ പോട്ടെ.. 😁😁👋
Y/N carry on all the best👍👍💪Amma:ഓ ശരി മോൻ പൊക്കോ 👋.. പിന്നെ പോവുമ്പോ ആ കഥകൊന്ന് അടിച്ചേര് .. എനിക്കിവളോടൊരു കാര്യം ചോദിക്കാനുണ്ട്😎😎😁🤨
Y/N:(മനസ്സിൽ)😞😞😧അേ...കഴിഞ്ഞു...എല്ലാം കഴിഞ്ഞു ജിമിനേ ഡാ പോവല്ലേഡാ ...😥😢😢😢
Jimin:എന്താ അമ്മ പറയാനുള്ളത്..😁🤔
Amma:അതെന്തിനാ നീ അറിയുന്നേ🤬 ..ഇത് ഇവളോട് മാത്രം പറയാനുള്ളതാ..പിന്നെ നീ വിശമിക്കണ്ടാ ഇവളോട് പറയാനുള്ളത് പറഞിട്ട് നിൻ്റെ അടുത്തേക്ക് വരാം ഇപ്പൊ മോൻ പൊക്കോ..😡😁🤫🌝
ഇതെല്ലാം കേട്ട് 😣😣😣,അമ്മ എല്ലാം കേട്ടു എന്ന് വിശ്വസിച്ച് പേടിച്ച് വിറച്ച് നിക്കാണ് നമ്മുടെ Y/N😱😱
Y/N:എന്താ അമ്മാ..😊
Amma:........🤨
Jimin കഥക് അടച്ച് പോയി..അവിടെ നിന്ന് പോന്നെങ്കിലും മനസ്സ് അവിടെ തന്നെ ആണ്. 😕😕ജിമിൻ:ദൈവമേ കാത്തോണെ 😓😓....ആ മണ്ടിപെണ്ണ് വല്ലതും വിളിച്ച് പറയോ..😣
യ്യോ😲😱 ..പറഞ്ഞാ തീർന്ന്.. ഏത് നേരത്താണാവോ അവിടെ ചെല്ലാൻ തോന്നിയത്.. എങ്ങനാ ഇതിന്ന് ഒന്ന് ഊരിപോരാ...പാവാണ് അവൾ ..കാത്തോണെ🙏🙏
YOU ARE READING
sHHH🤫🤫
Mystery / Thrillerനിഗൂഡമായ ചില രഹസ്യങ്ങളും...ശാപവും കർമവും അതികാര മോഹവും പിന്നെന്തക്കയോ..കൂടുതലായി ഒന്നും പറയുന്നില്ല..വർഷ്ങ്ങളായി ഒരു രാജ്യം വിശ്വസിച്ച് വന്നിരുന്ന അല്ലങ്കിൽ ഏറെ ഭയപ്പെട്ടിരുന്ന ഒരു സംഭവം... sHHHH🤫🤫🤫🤫😜 ഭാക്കി കാര്യങ്ങൾ തുടർന്ന് മനസ്സിലാക്ക...