CHAPTER 12

192 38 8
                                    

LORD VOLDEMORT ൻ്റെ കൊട്ടാരത്തിൽ

VOLDERMORT: Occisor ഞാൻ കേട്ടത് സത്യമാണോ ??നീ മനുഷ്യർക്കെതിരെ ചിലതീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് കേട്ടു??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

VOLDERMORT: Occisor ഞാൻ കേട്ടത് സത്യമാണോ ??
നീ മനുഷ്യർക്കെതിരെ ചിലതീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് കേട്ടു??...

Occisor:അച്ഛാ അത് ഞാൻ...

VOLDERMORT:വേണ്ട...മിണ്ടരുത്..ശരിയാണ് അവരേക്കാൾ ശക്തിയും ആയുസും നമുക്കാണ് ..അത് കരുതി അവര് നമുക്ക് വർഷങ്ങളായി ചെയ്തുവരുന്ന ഉപകാരം മറക്കരുത്...

Occisor:😔😔

VOLDERMORT:വേണ്ട ..ഒന്നും പറയണമെന്നില്ല..പോ..

Occisor ദേഷ്യത്തോടെ അവിടുന്ന് പോന്നു..     

മന്ത്രി:അങ്ങ് പറഞ്ഞത് കുമാരന് ഇഷ്ടപ്പെട്ടിട്ടില്ല...         

VOLDERMORT:ഇഷ്ടപ്പെടെണ്ട...ചില കാര്യങ്ങൾ അവൻ മനസ്സിലാക്കണ്ടതുണ്ട്..മനുഷ്യരെ വെറുപ്പിക്കാൻ പറ്റില്ല...

Meanwhile

കുമാരി എങ്ങനെയെങ്കിലും പുറത്ത് കിടക്കണം..
ആരോടാ ഒന്ന് സഹായം ചോദിക്കാ...

കുമാരി:എഡാ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ??

തോഴി1: എന്താ കുമാരി പറഞ്ഞാലും..

കുമാരി: അതേ..ആരോടും പറയരുത്..

തോഴി2:ഇല്ല പറയില്ല...എന്താ..

കുമാരി:ഉറപ്പല്ലേ??

തോഴി2: ഉറപ്പാണ്..

കുമാരി:എനിക്ക് പുറത്ത് പോകണം..

തോഴി1: അതായിരുന്നോ..??അത് കുമാരി പോകുന്നതല്ലേ..

കുമാരി: അങ്ങനെയല്ല..

തോഴി2: പിന്നെ..

കുമാരി: അതുക്കും മേലെ...

തോഴി2:🤔

കുമാരി: എനിക്ക് മനുഷ്യരെ കാണണം...

തോഴി2: കുമാരീ......(നെട്ടിയ ശബ്ദത്തോടെ)😳

കുമാരി: പതുക്കെ പറ..അമ്മകേൾക്കും..🤫

തോഴി2: ഞാൻ പോവുന്നു..ഇതെങ്ങാനും രാജ്ഞി അറിഞ്ഞാ..പിന്നെ ഞാൻ..യ്യോ..

എന്നും പറഞ്ഞ് തോഴി പോകാൻ നിന്നു..

കുമാരി: നിക്കവിടെ....

തോഴി2 നെട്ടി തിരിഞ്ഞ് നോക്കി...

കുമാരി എണീറ്റ് ചെന്ന്..തോഴിയുടെ അടുത്ത് ചെന്നു..അവിടെ പോയി ഇരിക്കാൻ കൽപ്പിച്ചു...കുമാരി അല്ലെ പറയുന്നത്...കേൾക്കാതിരിക്കാൻ പറ്റോ...കുമാരി പോയി ..കതക്।അടച്ചു.. എന്നിട്ട്

കുമാരി: മര്യാദക്ക് അടങ്ങി ഒതുങ്ങിയിരുന്നോണം ..എനിക്കെങ്ങെനെയെങ്കിലും പുറത്ത് കിടക്കണം അതിന് നിങ്ങളെന്നെ സഹായിച്ചേ പറ്റൂ..ഇല്ലങ്കിൽ...

തോഴി2: ഇല്ലങ്കിൽ...

കുമാരി: ഇല്ലങ്കിൽ എനിക്കിതിനെ പറ്റി ഒക്കെ പറഞ്ഞ് തന്നതും കൂടാതെ സ്വപ്നത്തെ പറ്റി പറഞ്ഞ് തന്നതും നിങ്ങളാണെന്ന് പറയും...( 😏) എങ്ങനെണ്ട്..

(Attitude)

തോഴിമാർ തലക്ക് കൈവച്ചു🙆🤦

തോഴി1: എനിക്കെന്തിൻ്റെ കേടായിരുന്നു

തോഴി2: വല്ലാത്ത പെടലാപ്പെട്ടത്ത്..

കുമാരി:ഇനി പറ എന്താ തീരുമാനം..            
തോഴിമാർ മിണ്ടാത്തെ നിന്നു

കുമാരി:മൗനം സമ്മദം..അപ്പൊ നിങ്ങൾ സമ്മദിച്ച സ്ഥിക്ക് ഇന്ന് രാത്രി നമ്മൾ ഇറങ്ങുന്നു...

തോഴി1 to തോഴി2: ഒരു കയർ കിട്ടുമോ..

തോഴി2: എന്തിനാ??

തോഴി1: കെട്ടി തൂങ്ങി ചാവാൻ..

തോഴി2: അതിന് ചാവത്തില്ലല്ലോ..അവിടെ കിടന്ന് ആടാം..

തോഴി1: വല്ല്യ മനുഷനും ആയാമതിയായിരുന്നു..

കുമാരി:എന്തേലും പറഞ്ഞോ??

തോഴി2: ഇല്ല..

(അങ്ങനെ അവർ ഇന്ന് രാത്രി പുറത്ത് ചാടുന്നതാണ്..GET READY GUYS...)

Meanwhile

Occisor:നമ്മളായിട്ട് ഒരു പ്രശ്നമുണ്ടാക്കിയാലല്ലേ കുഴപ്പമുള്ളൂ..അവരായിട്ട് തന്നെ ഒരു പ്രഷ്ണമുണ്ടാക്കണം.

ഭടൻ:അതെങ്ങെനെ...

Occisor:😏😏

                         തുടരും sHHHHH..........🤫🤫🤫🤫🤫🤫

___________________________________
അങ്ങനെ ഏതാനും മണക്കൂറുകൾക്കകം അവർ കണ്ട് മുട്ടുന്നതാണ് guys🙊😜😂

If u like
Share
Comment
VOTE

sHHH🤫🤫Where stories live. Discover now