CHAPTER 7

224 42 0
                                    

ഹോബി:ഡാ നിക്ക് നീ ഇതെങ്ങോട്ടാ ഓടണത്?ഒന്ന് പതുക്കെ പോ...🏃🏃

ജിൻ:ഡാ..ജിമിൻ കൂക്കിയുടെ മുറിയിലേക്കാ പോയിട്ടുള്ളത്...അവനവിടെ ഉണ്ടങ്കിലോ??❓

ഹോബി:നീ എന്താഡാ ഈ പറയണത് ...അവനിന്നലെ പോണത് ഞാൻ കണ്ടതല്ലേ..പിന്നെ ജിമിൻ അവൻ കൂക്കിയെ കാണാനില്ലങ്കിൽ ഇങ്ങോട്ട് വരില്ലേ..⁉️

ജിൻ:അതാ ഞാൻ പറഞ്ഞത്..അവൻ കൂക്കിയെ കണ്ടിട്ടില്ലങ്കിൽ നമ്മുടെ അടുത്ത് വരണ്ടേ ..അവൻ വന്നില്ലല്ലോ...അതായത് അവൻ കൂക്കിയെ കണ്ടൂ എന്നല്ലേ..🤔⁉️

ഹോബി:ഇവിടെ ഇല്ലാത്ത കൂക്കിയെ അവനെങ്ങനെ കാണാനാ...നിനെക്കെന്താ പറ്റിയെ..അവൻ ചിലപ്പോ കൂക്കിയെ തിരഞ്ഞ് നടക്കുന്നുണ്ടാവും...😏😐😐

ജിൻ:ഏതായാലും നീ വാ...🏃🏃

    Meanwhile

കൂക്കിയുടെ മുറിയിൽ

ജിമിൻ: ഡാ ഞാൻ പറഞ്ഞല്ലോ ഞാൻ പറയാന്ന് ...ഞാൻ പറഞ്ഞ് തരും..🤝

കൂക്കി:എന്നാ പറ😏😏

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൂക്കി:എന്നാ പറ😏😏

ജിമിൻ: നീ വരുന്നുണ്ടോ...ഇല്ലയോ...😡😡

കൂക്കി:നീ കാര്യം പറയാതെ ഞാൻ വരത്തില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൂക്കി:നീ കാര്യം പറയാതെ ഞാൻ വരത്തില്ല...🙄🙄😒

ജിമിൻ: എന്നാ ഇവിടെ തലയണ കെട്ടിപിടിച്ചിരുന്നോ...ഞാൻ പോവാ...നിനെക്കെപ്പഴാണോ വരാൻ തോന്നണത് അപ്പവാ...നീ ഒക്കെ ഒരു friend aano😡😡🚶
ഇതും പറഞ്ഞ് ജിമിൻ കൂക്കിയുടെ മുറിയിൽ നിന്നിറങ്ങാൻ നിന്നു അപ്പൊ...🚶

sHHH🤫🤫Where stories live. Discover now