CHAPTER 15

214 42 11
                                    

Sorry daa kuttaa..for being late..exam okke aayitt thirakkilaan..pinne ee story ezhuthumbo athinte oru feel okke vendee...athaattoo late aayee..
Pinne aa vote onn click cheyyanee..cheyyulee..aa ishtapettal cheyy....
So common namukk VOLDERMORT CASTLE K povaa...BAAAAAAAA...
Ente taehyungne kaathoneee....pinne enik orupad romance onnum ariyilla..athond athokke shemikka..valya parijayamillatha area aan..ennalum nammak setaakaa..don't worry....

_______________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

_______________________

അങ്ങനെ taeyum yeonjun um രാത്രി ആവാൻ കാത്തിരുന്നു..
പുറത്തിറങ്ങാൻ..
Yeonjun:ഡാ..
Tae:....
Yeonjun:daaa...
Tae:.....
Yeonjun:ഡാ പൊട്ടാ...
Tae:enthaadaaa...
Yeonjun:ആ അപ്പൊ പേര് വിളിച്ചാ വിളികേൾക്കും..
Tae:podaaa...
Tae:daa..
Yeonjun:എന്താ???...
Tae:shooo...
Yeonjun:Ivan....enthaadoo
Tae:എനിക്കറിയില്ല...
Yeonjun:ഒരൊറ്റ ഒന്ന് തന്നാലുണ്ടല്ലോ..
Tae:എന്താഡാ രാത്രിയാവാത്തെ...
Yeonjun:ഇപ്പഴൊന്നും രാത്രിയാവല്ലേ എന്നാ എൻ്റെ പ്രാർത്തന..
Tae:അതെന്താഡാ...കുട്ടാ അങ്ങനെ..
Yeonjun:ഒന്നെണീറ്റ് പോടാ...അവൻ്റെ ഒരു പ്രേമം..
Tae:എനിക്കവളെ ഇപ്പൊ കാണണം..
Yeonjun:നീ എന്നെ കൊലക്ക് കൊടുത്തിട്ടേ അടുങ്ങൂ....
Tae:ടാ ടാ ടാ...ചെക്കാ ...നിന്നോട് ഞാൻ വരണ്ടാന്ന് പറഞ്ഞല്ലോ....
Yeonjun:അങ്ങനെ ഇപ്പൊ താനൊറ്റക്ക് പോവണ്ട....എനിക്കും ആരേലും setaayaaloo...
Tae:ayyee..ayyee..nee ivide ullathine setaakiyaa mathi...eeeeeeee
Yeonjun:അയ്യൻ്റെ മോനേ.....നീ നിനിൻ്റെ കാര്യം നോക്കിയാ മതി...
Tae:ആ അത് തന്നെ അല്ലെ ഞാൻ പറഞ്ഞേ ..ഞാൻ പൊക്കോളാം...നീ വരണ്ട...
Yeonjun:അയ്യട മോനേ..ആ ആഗ്രഹം ഈ താകോലിട്ട് പൂട്ട്...
Tae:ഏത് താക്കോല്..
Yeonjun:മണിച്ചിത്രതാഴിട്ട് പൂട്ടും...
Tae:ആണോ..എന്നാ..ആ താക്കോല് താ..
Yeonjun:അതിന് താക്കോലെൻ്റെ കയ്യിലില്ലല്ലോ...
Tae:......
Yeonjun:eeeeeee.....എന്ത്യേ.....
Tae:ഒന്നുല്ല...
Yeonjun:എന്താടാ...നിനക്കെന്നെ തല്ലണന്ന് തോന്നുന്നുണ്ടോ...തല്ലടാ...
Tae:ദേ..വെറുതെ ഇരി..
Yeonjun:നിനക്ക് ദേഷ്യം വരുന്നുണ്ടോടാ..ടാ ..
Tae:....
Yeonjun:എന്നെ തല്ലണോ...തല്ലണോ..എന്നാ ഒന്ന് തല്ലി നോക്കടാ..
*Tappeeeee......
??:ആരാത് പടക്കം പൊട്ടിച്ചത്...
ആരാത്👀

sHHH🤫🤫Where stories live. Discover now