അന്ന് രാത്രി അവൾ ഉറങ്ങിയില്ല ആരായിരിക്കും അയാൾ??🤔 ശ്ശെടാ... അത് സ്വപ്നമല്ലെ
😌..എന്നാലും..എന്തൊരു ഭംഗിയാ🤩..ശ്ശൊ...അങ്ങനെ അവള് ഒാരോന്ന് ആലോചിച്ച് ഇരുന്നു..ഇടക്കെപ്പഴോ അവളറിയാതെ ഉറങ്ങി..🛌
Meanwhile
ഞാൻ മുമ്പ് പറഞ്ഞകാര്യം നിങ്ങൾ ഒാർക്കുന്നുണ്ടോ..BLACK BLOOD🖤ന് മനുഷ്യരെ ഇഷ്ടമല്ല..എന്നാലും അവരത് കാണിക്കാറില്ല🙅..അങ്ങനെ വല്ല പെരുമാറ്റവും ഉണ്ടായാൽ ചിലപ്പൊ അവരുടെ നിലനിൽപ്പിന് അത് ഭാതിക്കും⚔️..അത് അറിയാവുന്നത് കൊണ്ടാണ് മനുഷ്യരോട് വെറുപ്പും ദേഷ്യമുണ്ടങ്കിലും അത് പ്രകടിപ്പിക്കാത്തത്..🔴
അവരിൽ മനുഷ്യരോട് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് ചെകുത്താൻ മാരുടെ രാജാവായLORD VOLDEMORTൻ്റെ ഏകമകനായ OCCISORനായിരുന്നു...🖤🖤
(Villain oru bgm ittu kodukkam😜)
Occisor:(കലിപ്പ്😡)ശ്ശെ..എന്നും ഞമ്മൾ രണ്ടാമതാണ്....ഇതിനൊരു മാറ്റം വേണം..
???⚪:👆അരുത്..അങ്ങനെ ചിന്തിക്കരുത് ..അത് തെറ്റാണ്....ഇവിടുത്തെ മനുഷ്യർ അഗീംകരിച്ചത് കൊണ്ടാണ്..ഇന്നും നമ്മുടെ വംശം ഇവിടെ നിലനിൽക്കുന്നത്👍..മറ്റുള്ള രാജ്യങ്ങളിൽ നിന്നും നമ്മുടെ രഹസ്യം മറച്ച് വക്കുന്നത് അവരാണ്..🤝
occisor:നിർത്ത്.✋..മനുഷ്യരെ പുകഴ്ത്തിനല്ലാതെ വേറെ ഒന്നും തനിക്കറിയില്ലേ.😠..എനിക്കവരെ ഇഷ്ടമല്ല🙅...ഈ ലോകത്തിൻ്റെ അതികാരം എൻ്റെ കൈകുള്ളിലാവണം..✊
???⚪:അത്യാഗ്രഹമാണത്😳
occisor:നീ ആരാടാ എന്നെ പടിപ്പിക്കാൻ..നിന്നെക്കാളും ശക്തി എനിക്കാ.💪.പിന്നെ അതികാരം കൈകലാക്കണമെന്നത് എൻ്റെ അവകാശമാണ്💪....അവർ രക്തം ചീറ്റുന്നവരാ..ഞാനങ്ങനെ അല്ല..അവരെകാൾ കൂടുതൽ ശക്തിയും എനിക്കാ..അതുകൊണ്ട് തന്നെ അതീരസാമ്രാജ്യം ഞാനെൻ്റെ കൈക്കുള്ളിൽ വരുത്തും..✊👿👿
YOU ARE READING
sHHH🤫🤫
Mystery / Thrillerനിഗൂഡമായ ചില രഹസ്യങ്ങളും...ശാപവും കർമവും അതികാര മോഹവും പിന്നെന്തക്കയോ..കൂടുതലായി ഒന്നും പറയുന്നില്ല..വർഷ്ങ്ങളായി ഒരു രാജ്യം വിശ്വസിച്ച് വന്നിരുന്ന അല്ലങ്കിൽ ഏറെ ഭയപ്പെട്ടിരുന്ന ഒരു സംഭവം... sHHHH🤫🤫🤫🤫😜 ഭാക്കി കാര്യങ്ങൾ തുടർന്ന് മനസ്സിലാക്ക...