episode 5 __വീണ്ടും

406 52 4
                                    

"നീ ഇപ്പോഴും പൂക്കുന്നുണ്ട് ......

നിറയെ മഞ്ഞ മന്ദാരങ്ങൾ കൊണ്ട്
പൂമുടിയൊരു വരവുമായി
എൻ്റെ ഹൃദയത്തിനുള്ളിൽ......"

<______________________>

The next day

ഇന്ന് hobi ടെ വീട്ടുകാര് v ടെ വീട്ടിലേക്ക് വിരുന്ന് ആണ്..

അതിൻ്റെ സന്തോഷത്തിൽ ആണ് hobi...അവള് നേരെത്തെ എഴുനേറ്റു ഒരുങ്ങി നിന്നു..അവള് നോക്കിയപ്പോ v ഇനിയും എണീറ്റ്ട്ടില്ല..അവള് നേരെ ചെന്നു ഒരു ഒറ്റ ചവിട്ട്..ദേ കിടക്കുന്നു v താഴെ..

V- നീ എന്നെ കൊല്ലോടി കുരുപ്പെ.. അമ്മാ ൻ്റെ നടു
Hobi- സമയം 9.30 ആവറായി ..എൻ്റെ വീട്ടിന്നു ആള് വരുമ്പോ ഇങ്ങനെ ഒടുങ്ങി തൂങ്ങി നിന്ന..ഈ കണ്ടതാവില്ല ഞാൻ..
V-അതിനാണെങ്കി നിനക്ക് ഒന്ന് വിളിച്ച പോരെ ഞാൻ എഴുനേൽക്കില്ലേ
Hobi- പിന്നേ..ഞാൻ ഇനി അന്നെ തഴുകി ഒണർത്തുംക്കൂടി ചെയ്യാ.. ഇനി അതിൻ്റെ കൂടി കൊറവെ ഒള്ളൂ... ഒന്ന് പോടാ ചെക്കാ..
V- aishhhh.. ഏത് നേരത്ത്ണാവോ..🤦
Hobi- നിന്നോട് ഞാൻ അന്നെ പറഞ്ഞതാ മുടക്കാൻ കേക്കാഞ്ഞിട്ടല്ലെ...ഇന്നാ തോർത്ത്..(എന്നും പറഞ്ഞ് തോർത്ത് എടുത്ത് v ടെ മേലേക്ക് എറിഞ്ഞു കൊടുത്തു..)
V- എൻ്റെ മുത്തച്ഛന് വേറെ ഒരു പെണ്ണിനേം കിട്ടിലാ എന്നെ കെട്ടിക്കാൻ..🤦

എന്നും പറഞ്ഞു v ആ തോർത്തും എടുത്ത് fresh ആവാൻ കേറി

Time skip

at 11.00

Suku വിൻെറ വീട്ടിലെ hobi ഒഴികെ ഉള്ള എല്ലാരും hallൽ ഇരുന്ന് വർത്തമാനം പറയായിരുന്ന്..hobi റൂമിൽ എന്തോ കര്യയിട്ട് പണിയുകയായിരുന്ന്..

അപ്പോളാണ് 4 കാറുകൾ അവരുടെ മുറ്റത്ത് വന്ന് park ചെയ്തത്.. അത് കണ്ടപ്പോൾ എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി..

വണ്ടിടെ ശബ്ദം കേട്ടതും ഹോബി ഓടി sitout ൽ എത്തി അപ്പോഴാണ് വന്നവരുടെ എല്ലാവരുടെയും മുഖത്ത് തെളിച്ചം വീണത്.. hobi യെ കണ്ടതും kooki ഓടി വന്ന് അവളെ hug ചെയ്തു

 hobi യെ കണ്ടതും kooki ഓടി വന്ന് അവളെ hug ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Arranged love 💞   Where stories live. Discover now