ഇത് chapter അല്ലാട്ടാ....ഇത് ഞാൻ നമ്മടെ hobi ടെ family അതായത് അവളുടെ അപ്പൻ്റെ family യെ പറഞ്ഞ് തരാ.. വെറുതെ ഒരു രസം അല്ലേ...😁
പിന്നെ hobi അച്ഛൻ ഒരു korean ആയിരുന്നു, പിന്നെ കേരളത്തിൽ വന്ന് settled ആയത് ആണെ..you know
Hobi അപ്പാപ്പന് (grand father) ന് 5 മക്കൾ ആണേ...4 boys and 1 girl
അപ്പാപ്പനും ബിസിനെസ്സ് ആയിരുന്നു, മരിച്ചു പോയി പാവം, ഇപ്പോ അത് ഇവരെല്ലാം കൂടി ആണ് നടത്തുന്നേ..
ബാ family യെ കാണിച്ച് തരാ....
1st one
Hobi ടെ അപ്പാപ്പൻ്റെ ആദ്യത്തെ പുത്രൻ
Thassapak hasu
Married
Have 3 kids
പിന്നെ ഏതോ ഒരു company ടെ MD ഒക്കെ ആണ് ,അങ്ങ് കൊറിയയിൽ, ഇവിടെ ഇല്ല...നമ്മൾ safe ആണ്...And his wife
Chai xiaoqi (എനിക്ക് ഈ പേര് ഭയങ്കര ഇഷ്ടവാ അതാ😁)
Married
And she was personal assistant of hasu then married them,
And She is now a mother of 3 children
ഇപ്പഴും hasu നെ company യിലോക്കെ സഹായിച്ചു ജീവിക്കുന്നു...And their makkals
1.
YOU ARE READING
Arranged love 💞
Fanfictionസ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story ___________________________________...