episode 13🥶

368 44 11
                                    


"പൂക്കുമോ നീ എനിക്കായ്
ഒരു വട്ടം കൂടി.....
പിറക്കാം ഞാൻ നിന്നിലെ ഇതളുകളായ് വീണ്ടും...!!

______________________________________*****


Match കഴിഞ്ഞു stadium ഒരു ഭാഗം ആടി മറിയുമ്പോൾ ഒരു ഭാഗം നിരാശയിൽ കുതിർന്നിരുന്നു...

Players audience നെ അഭിസംബോധന ചെയ്ത് ആർത്ത് വിളിക്കാ...
V ഓടി ചെന്ന് george നെ കെട്ടി പിടിച്ചു.

കാരണം kerala ടെ ആദ്യത്തെ cup ആയിരുന്നു...അതും അങ്ങേരുടെ captancy യിൽ..ഏതൊരു captain നും അഭിമാനിക്കാവുന്ന നിമിഷം....

Meanwhile
stadium ത്തില് ഏതോ ഒരു മൂലേല്...

Suku jenni യെ hug ചെയ്തു... അവര് തിരിച്ചും...
Kooki യും,ആരുവും ചാടി കളിക്കാ... ഒപ്പം മുത്തച്ഛനും കൂടി...
Jackson നും joon നും എന്താ കാണിക്കേണ്ടെന്നു പോലും അറിയുന്നില്ല.... ആഹ്ലാദിക്കുന്നതിൻ്റെ ഇടയിൽ മുന്നിലിരിക്കുന്ന ചേച്ചിനെ എന്തൊക്കെ കാട്ടിന്നും പറഞ്ഞ് അതിൻ്റെ കൈയിൽ നിന്നും ചീത്ത വരെ കേട്ട്....🤦🥴

വീട്ടിലെ സ്ഥിതി അതിനേക്കാൾ വലുത്... ഒരുത്തൻ ചാടി കളിക്കുന്നു... ഒരുത്തി ഓടി കളിക്കുന്നു... അതിൻ്റെ ഇടയിൽ കഴിക്കാൻ കൊണ്ടുവന്ന സാധനങ്ങൾ മൊത്തം നിലത്ത് എത്തി... ആ hall ഇപ്പൊ കണ്ടാ..jenni അവരെ കണ്ടം വഴി ഓടിക്കും....
രാത്രി 11.30 ഒക്കെ ആയിക്കുണു time നാട്ടുകാര് ഓടി കൂടാതെ ഇരുന്ന മതിയായിരുന്നു....🤦🏃

kerala players ഒക്കെ ഒത്തുകൂടി ആഹ്ലാദപ്രകടനത്തിൽ ആണ്..

ഒരു ½ മണിക്കൂർ വരെ ഇത് തന്ന പരിപാടി...

അതിൻ്റെ ഇടക്ക് ഇന്നത്തെ man of the match പറഞ്ഞിരുന്നു... അത് മറ്റർക്കുമല്ല...century എടുത്ത് team നെ രക്ഷിച്ച നമ്മടെ v തന്നെ..

അതിൻ്റെ ഇടക്ക് winning team ലെ members ൻ്റെ ചെറിയ inteviews ഒക്കെ ഉണ്ടാവും....

V അപ്പോഴും gallery യില് തനിക്ക് പരിചിത മുഖങ്ങൾ തിരയുകയായിരുന്നു... എന്നാല് അവന് അത് കണ്ടെത്താൻ ആയില്ല....

അതിനിടയിലും അവൻ്റെ ചിന്ത rahul പറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു... അവൻ അത് ചെയ്യണോ..പറയണോ എന്നൊക്കെ ചിന്തിക്കായിരുന്ന്...

Arranged love 💞   Where stories live. Discover now