ഇരുട്ടിൽ നിന്നെ തനിച്ചാക്കി പോവാൻ ഞാൻ നിൻ്റെ നിഴൽ അല്ല...;;;;;
നിന്നെ എന്നിലലിയിക്കുന്ന ആത്മാവ് ആണ്....!!!!!______________________________________
******
അന്ന് match കഴിഞ്ഞ് v ഒരുപാട് സന്തോഷത്തിൽ ആയിരുന്നു... ഈ ലോകം തനിക്ക് വേണ്ടി ഉണ്ടാക്കിയ പോലെ ഒരു feeling ആർന്ന് അവന്..
കളി കഴിഞ്ഞ് എല്ലാവരും അവരവരുടെ റൂമുകളിൽ വിശ്രമിക്കാർന്നു....v ടെ റൂമിൽ rahul ലും v യും മാത്രേ ഒള്ളൂ..george എന്തോ മീറ്റിംഗിൽ ആണ്..
V യെ നാട്ടിൽ നിന്ന് എല്ലാവരും വിളിച്ച് അഭിനന്ദിച്ചു...അവനെ എല്ലാരും വിളിച്ചു... എന്നാല് അവൻ ആഗ്രഹിച്ച call ഇതുവരെ എത്തിയില്ല...bett ൻ്റെ 1st stage പൂർത്തീകരിച്ച സന്തോഷത്തിൽ ആയിരുന്നു v... അവൻ hobi യെ വിളിക്കാൻ തീരുമാനിച്ചു.... അവൻ അവളുടെ caller id എടുത്ത് വെച്ച് ഓരോന്ന് ആലോയിക്കാൻ തുടങ്ങി...call എടുത്താൽ എന്ത് പറയണം എങ്ങനെ പറയണം എന്നെല്ലാം set ആക്കാർന്ന് v (ചുരുക്കി പറഞ്ഞ phn ഉം കൈയ്യിൽ പിടിച്ച് മേലോട്ടും നോക്കി ഇരിക്ക..)
ഇത് rahul ശ്രദ്ധിച്ചു...
Rah- heeey....tae നീ hobi നെ വിളിക്കാൻ പോവാണോ.... എന്തുപറ്റി മോനേ... പതിവില്ലാത്തത് ഒക്കെ ചെയ്യണേ😳😁
V-എനിക്കൊന്നും പറ്റിയില്ല....😑
Rah-hmmm അത് മുഖത്ത് കാണാനും ഉണ്ട്...
V- പിന്നെ നമ്മൾ ഇന്ന് match ജയിച്ചില്ലെ...സന്തോഷം ഇല്ലാണ്ടിരിക്കോ..
Rah- അത് ഉണ്ടാവും but ഇത് അതല്ല...
V- പിന്നെ..
Rah- ആവോ.. എനിക്ക് എങ്ങനെ അറിയനാ 🥴...നീ.. hobi നെ വിളിക്കല്ലാന്ന് പറഞ്ഞു...പിന്നെ എന്താടാ...🙄 സത്യം പറഞ്ഞോ.. നിനക്ക് വല്ല അവിഹിതോം...🤨 നീ എൻ്റെ കൊച്ചിനെ തേച്ചോ... കൊല്ലും ഞാൻ പന്നി....
V-നിങ്ങക്ക് ഇത് മാത്രേ അറിയൂ.. ഇങ്ങനെ ഒരു dirty mind
Rah-എന്ന പറയാടാ..ഇത് വരെ കാണാത്ത ഒരു ഇളി എന്താ നിനക്ക്..hmm..🤔
V-അത്....
Rah-അത്...പറ....പോരട്ടെ...
v- ഇന്ന് ഞാൻ എൻ്റെ bett ൽ 1st part ജയിച്ചില്ലേ...അതിൻ്റെ സന്തോഷത്തിൽ ആണ് ...അപ്പോ അവളെ വിളിച്ച് 2 വർത്താനം പറയാൻ നിക്കാന്നു ഞാൻ..😌😌
Rah-ഇതന്നെ അല്ലേ ഞാനും പറഞ്ഞെ.
V- അതെ..but ഏട്ടൻ പറഞ്ഞ tone ശെരി അല്ലാ...
Rah- ഞാൻ എന്ത് tone ഇട്ടാലും എന്താ ഇവടെ നടക്കാന്നു എനിക്ക് നന്നായി അറിയാ...
V-🙄🙄
Rah-നീ അവളെ വിളിക്കും...വഴക്ക് ഉണ്ടാക്കും...എന്നിട്ട് ഇവിടെ വന്ന് അതും ആലോയിച്ച് ചിരിച്ച് ഇരിക്കും... ഇതിൽ കൂടുതൽ ഇവിടെ എന്ത് നടക്കാൻ..
V-😁😁
Rah-hmmhmm മനസ്സിലാവുന്നുണ്ട്..😜
v- ഒന്ന് പോ.. ഏട്ടാ...നിങ്ങള് കരുതുന്ന പോലെ ഒന്നും അല്ല...
Rah- aykkotte....
V-അല്ല.. ഏട്ടൻ എങ്ങനെ അറിഞ്ഞ് ഞാൻ അവളെ വിളിക്കാൻ നിക്കാന്ന്...
Rah- അത് നിൻ്റെ ഇരുപ്പ് കണ്ടപ്പോ തോന്നി...ഫോണും പിടിച്ച് ചിന്താവിഷ്ടയായ സീതയെ പോലെ അല്ലേ നീ ഇരുന്നേരുന്നെ.... അവളെ അല്ലാതെ നീ ആരെ വിളിക്കാനാ നിനക്ക് ഇത്ര ആലോയിക്കാൻ ..
V -😁😁😁😖
Rah- എന്നിട്ടെന്താ നീ വിളിക്കാത്തെ..
ഞാൻ വിളിച്ച് തരണോ..🥱😁
V- വേണ്ടാ ഞാൻ തന്നെ വിളിച്ചോളാം 😬
ESTÁS LEYENDO
Arranged love 💞
Fanficസ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story ___________________________________...