"അത്രമേൽ പ്രിയപ്പെട്ടത് കൊണ്ടാവാം നിന്നിലേക്ക് അടുക്കുമ്പോൾ മാത്രം ഞാനിത്ര സ്വാർത്ഥനവുന്നത്"
______________________________________
*****Next day morning
രാവിലെ ഉറക്കമുണർന്ന hobi കാണുന്നത് തന്നെ ചുറ്റി കിടക്കുന്ന കൈകളെ ആണ്. എന്തുകൊണ്ടോ അതിനെ പിൻവലിക്കാൻ അവൾക്ക് തോന്നിയില്ല. മെല്ലെ അവള് മറ്റെ ദിശയിലേക്ക് ചെരിഞ്ഞ് കിടന്ന്. അപ്പോഴാണ് തന്നെ ചുറ്റി വളഞ്ഞ കൈകളുടെ ഉടമയെ അവള് കണ്ടത്.അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. എത്ര നേരം അവള് അവനെതന്നെ നോക്കി കിടന്നു എന്നറിയില്ല.എപ്പഴോ താൻ തന്നിൽ നിന്ന് നഷ്ടപ്പെടുത്തിയത് എന്തോ തിരിച്ച് കിട്ടിയ ഒരു സന്തോഷം അവളിലുണ്ടായി. അവള് മെല്ലെ അവളുടെ ചുണ്ടുകൾ അവൻ്റെ ചുണ്ടിനോട് അടുപ്പിച്ചു,ഇപ്പൊൾ അവരുടെ ചുണ്ടുകൾ ഇഞ്ചുകൾ മാത്രേ വ്യത്യാസം ഉള്ളൂ.അവൻ്റെ നിശ്വാസം അവള് അറിഞ്ഞു. അവള് ആ അടഞ്ഞു കിടക്കുന്ന കണ്ണിലേക്ക് നോക്കി, അത് പതുക്കെ തുറക്കുന്നുണ്ടെന്ന് അവള് അറിഞ്ഞു. അവള് അവൻ്റെ കൈയിൽ നിന്ന് മെല്ലെ കുതറി മാറാൻ ശ്രമിച്ചെങ്കിലും ആ കൈകൾ അവളുടെ മുറുക്കിയിരുന്ന് ഒപ്പം അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കവർന്നെടുത്തിരുന്നു......
അമ്മേ.....
Hobi പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.അവളുടെ ശബ്ദം കേട്ട് അടുത്ത് കിടക്കുന്ന ആളും.
Hobi പേടിച്ച് ചുറ്റും നോക്കി. അപ്പോഴാണ് അവളുടെ അടുത്തായി കിടക്കുന്ന ആളെ അവള് ശ്രദ്ധിച്ചത്..
Hobi's mind
ഈശ്വരാ ഇയാളെ രാത്രിയും സ്വപ്നം കണ്ട് പോരാഞ്ഞിട്ട് ആണോ പകൽ സ്വപ്നവും കാണിക്കണേ..V-hobi...hobi എന്ത് പറ്റി...
Hobi's mind
Ehh...സ്വപ്നത്തില് ഉള്ളൊരോക്കെ സംസാരിക്കാനും തുടങ്ങിയോ...V-hobi... നിന്നോടാ ചോദിക്കണേ... എന്തേലും സ്വപ്നം കണ്ടതാണോ..
Hobi- ഹേ....ഹാ.....Hobi ഒരു കിളി പോയ കണക്കിന് ഇരിക്കായിരുന്നു. അവള് പെട്ടന്ന് bedൽ നിന്ന് എഴുന്നേറ്റ് ബാത്ത്റൂമിൽ കേറി...
"ഈശ്വരാ ഞാൻ എന്താ ഇയാളെ ഇങ്ങനെ സ്വപ്നം കാണുന്നെ.. ഇനി എനിക്ക് v എട്ടനോട് വെല്ല പ്രണയവും.. hmm...ayy അതായിരിക്കില്ല... എന്നാലും ഞാൻ എങ്ങനെ ഈ kiss seen ഒക്കെ സ്വപ്നം കണ്ടെന്ന് ആലോയിക്കുമ്പോഴാ...."
YOU ARE READING
Arranged love 💞
Fanfictionസ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story ___________________________________...