episode 29 ♥️

543 53 28
                                    


"ജീവിതം പൂമരം ആണ്....
അതിൽ ഇന്ന് കൊഴിയുന്നതെല്ലാം
തീർച്ചയായും നാളെ പുതു നാമ്പുകൾ ആയി പുനർജനിക്കും.."

____________________★★★★★__________________

Days skip

After some months

കാര്യങ്ങളൊക്കെ എല്ലാം ഒരു വിധം sett ആക്കി..kai ഉം felix ഉം,v ടെ അനിയൻ ആണെന്ന് എല്ലാവരും അറിഞ്ഞ്(അതായത് അവരുടെ gang) അതിൻ്റെ ചെലവായി അവരു kai നേം v നേം ഒരാഴ്ച ക്യാൻ്റീനിൽ കൊണ്ട് പോയി ഊറ്റി..
പിന്നെ hobi ക്കും കൂട്ടർക്കും 5 th sem എക്സ് ആണ്.

പതിവ് പോലെ ഒരു ദിവസം..
Hobi ക്ക് അവരുടെ 5th sem last last exam ആണ് ഇന്ന്..അവരെല്ലാം exam എഴുതാൻ പോയിരിക്ക ആണ്..
V യും teams ഉം college ക്യാൻ്റീനിൽ ഇരിക്കുന്നു.
അതിനിടയിൽ v ടെ ഫോണിലേക്ക് ഒരു notification വരുന്നു...അവൻ അത് നോക്കിയതും..അവൻ്റെ കണ്ണുകൾ വിടർന്നു അവൻ പെട്ടന്ന് chair ൽ നിന്ന് ചാടി എഴുനേറ്റു... അത് കണ്ട് കൂടെ ബാക്കി 3 പേരും എഴുനേറ്റു..

Jimin-എടാ...tae..എന്നാ പറ്റിയെടാ...ehh...
V-ji...jimine....ഞാൻ...ഞ...ഞാൻ...
Jimin-എന്താടാ... എന്താ കാര്യം എന്ന് വെച്ച പറ നീ മനുഷ്യനെ പേടിപ്പിക്കാതെ...
Joon-എന്ത് പറ്റിയെടാ...എന്തെങ്കിലും പ്രശ്നം ഉണ്ടോ...

But v ടെ കണ്ണിൽ നിന്ന് വെള്ളം ഉഴുകുന്നതല്ലതെ അവന് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല....അത് കണ്ട jackson അവൻ്റെ കൈയിൽ നിന്ന് phone വാങ്ങി നോക്കി...

അതിൽ ഒരു e mail..

From,
Indian cricket club
..............
..............

To,
Mr.Taehyung
S/o sukumaran
Address

Date

CC:
BCC:

Sub: to invite mr.Taehyung to Indian cricket team

Mr. Taehyung,
You have selected to indian cricket team in 2022-23. Congratulations and you Hartley welcome to our team. You can join in our team to ..........

E-mail ൻ്റെ content മനസ്സിലായില്ലേ..(v നെ ഇന്ത്യൻ cricket ടീമിലേക്ക് select ചെയ്ത്)
ഇത് കണ്ടതും jackson ആർത്ത് വിളിച്ച് v യെ hug ചെയ്ത്...അപ്പോ ആ ക്യാൻ്റീൻ മൊത്തം അവരേം നോക്കിക്കൊണ്ട് നിക്ക...jimin ഉം joon ഉം jackson ൻ്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി നോക്കി...പിന്നെ അവിടെ മൊത്തം ആർത്ത് വിളി ആയിരുന്നു....

V- എടാ.... എടാ എനിക്ക് എനിക്ക്....(അവൻ jimine പോയി hug ചെയ്ത്..)
Jackson ഉം joon ഉം അവരുടെ ഒപ്പം കൂടി..

Arranged love 💞   Tempat cerita menjadi hidup. Temukan sekarang