നിന്നോളമൊരു നിഴലും എന്നെ അലട്ടിയിട്ടില്ല.
നിന്നോളമോരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല.____________________★★★★★____________________
Noon
auditorium hall ൽ ആണ് prgm,so ഉച്ചയോടെ വീട്ടിൽ നിന്നെല്ലാവരും അവിടേക്ക് പോയിരുന്നു.അവിടെ എത്തിയപ്പോ Kooki യും Yoonji യും ജീനിയുമെല്ലാം കൂടി hobi യെ ഒരുക്കാൻ അവിടെ ഒരു റൂമിലേക്ക് പോയി. V യെ കൊണ്ട് jimin,joon,jackson ഉം പോയി.
Korea ക്കാരു പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ അവിടെ ഒക്കെ നടക്കുന്നു. Bcz അവർക്ക് അവിടെ അധികം ആരേം അറിയില്ല,പിന്നെ language ഉം..
ആളുകൾ ഒക്കെ ഓരോരുത്തരായി വന്നുകൊണ്ട് ഇരുന്ന്....
Sukumar ഉം,jennifer ഉം,oliver ഉം,gayatry യും, basker ഉം gust നെ സ്വീകരിക്കുന്ന തിരക്കിൽ ആണ്..
അവരുടെ കുറച്ച് relatives ഉം friends ഉം colleagues and കുറച്ച് neighbours ഉം മാത്രേ ഒള്ളു...Planing ഒക്കെ മുന്നെ നടന്നത് കൊണ്ട് hall ഒക്കെ മുന്നെ ബുക്ക് ചെയ്തു വെച്ചിരുന്നു..
So,auditorium ത്തിലാണ് program...കുറച്ച് rich ആയി ഇരുന്നോട്ടെ,bcz രണ്ട് company ceo കൾടെ മക്കളുടെ wedding anniversary അല്ലേ...😁
V മുന്നെ തന്നെ ഒരുങ്ങി വന്നിരുന്നു.അവൻ parentes നൊപ്പം gust നെ ഒക്കെ സ്വീകരിക്കുന്നു.
V ദേ..
YOU ARE READING
Arranged love 💞
Fanfictionസ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story ___________________________________...