4. രാമന്റെ സീത

1.1K 139 83
                                    

ടൂ വീലറിൽ നിന്നിറങ്ങി ബാഗും തോളിലിട്ട് സെക്യൂരിറ്റിയ്ക്ക് ഒരു സലാമും പറഞ്ഞ് യൂഞ്ചി ജാനിയുടെ കൈയ്യും പിടിച്ച് ആ വലിയ ബഹുനില കെട്ടിടത്തിനുള്ളിലേക്ക് നടന്നു.

യൂഞ്ചി മുൻപ് പല പ്രാവശ്യം അവിടെ ജിമിനോടൊപ്പം വന്നിട്ടുള്ളതിനാൽ സെക്യൂരിറ്റി ഗാർഡ്‌സിന് അവൾ സുപരിചിതയായിരുന്നു. സെക്യൂരിറ്റി ഗാർഡ്സിനു മാത്രമല്ല സ്റ്റാഫുകൾക്കും.

എന്നാൽ ജാനി വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രമേ അവിടെ ചെന്നിരുന്നുള്ളു. അതും ചില Projectsന്റെ ഭാഗമായി Tae യ്ക്ക് അവിടെ കൂടുതൽ സമയം തങ്ങേണ്ടി വന്നിട്ടുള്ളപ്പോൾ ..

ആ സമയങ്ങളിൽ എംപ്ലോയ്സിന്റെ എണ്ണവും കുറവായിരിക്കും .

അവർ ടീമായി തിരിഞ്ഞ് പ്രത്യേകം ഒരു റൂമിൽ ഇരുന്നാണ് ജോലി ചെയ്യുക എന്നുള്ളതുകൊണ്ട് തന്നെ ജാനി varunnatho pokunnatho onnum അവർക്കാർക്കും കാണാൻ സാധിക്കുമായിരുന്നില്ല.

പ്രോജക്ട് വിവരങ്ങൾ ഒരു തരത്തിലും ചോർത്തപെടാൻ പാടില്ല എന്നുള്ളത് Tae യ്ക്ക് നിർബന്ധമുള്ള കാര്യമായിരുന്നു.
So, avar ellavarum e samayathellam Taeyude തികഞ്ഞ nireekshanathil ayrikum.
Athukond പരസ്പരം cheriya നർമ്മ സംഭാഷണങ്ങൾ നടത്തിയോ അല്ലറ ചില്ലറ വായ്നോട്ടത്തിലൂടെയൊ Tae യുടെ കോപാഗ്നിയ്ക്ക് ഇരയാകുവാൻ അവരാരും ആഗ്രഹിച്ചിരുന്നില്ല.

പിന്നെ അവർ എങ്ങനെ ജാനിയെ കാണും .....

അതുപോലെ Tae യുടെ marital status ഒന്നും അവിടെ ആർക്കും അറിയില്ല, അതുകൊണ്ട് തന്നെ ജാനിയുടെ identity രഹസ്യമായിരുന്നു.
അതിന് കാരണങ്ങൾ ഉണ്ടെന്ന് കൂട്ടിക്കോളു.....

അത്ര ശക്തമായ റീസൺസ് ഒന്നുമല്ല ചെറിയൊരു മുൻകരുതൽ അത്രമാത്രം....

എന്നിരുന്നാലും അവിടെ ഉള്ള ചുരുക്കം ചിലർക്ക് അവളെ അറിയാമായിരുന്നു. ഒന്നോ രണ്ടോ പേർക്ക് .. ടെവിന്റെ അകമഴിഞ്ഞ വിശ്വസ്തർക്ക് മാത്രം.

അങ്ങനെ കാർപാർക്കിംഗ് ഏരിയയും ഗാർഡൻ ഏരിയയും കടന്ന് ആ ബലമുള്ള ചില്ലു വാതിലിലൂടെ അവർ നേരെ എത്തിയത് കമ്പനിയുടെ വിശാലമായ റിസപ്ഷൻ ഏരിയയിലേക്കാണ്.

"I can't Live without You"♥️✨Where stories live. Discover now